talks about her personal life

ഒരു പെൺകുട്ടിയുടെ അമ്മയായ നിമിഷമാണ് താൻ ഏറ്റവും അനുഗ്രഹീതമായി കാണുന്നത്; എന്തു വിഷമം വന്നാലും തനിക്ക് ചായാൻ കഴിയുന്ന നല്ലൊരു താങ്ങായി അവൾ മാറിയിട്ടുണ്ട്; നിത്യാ ദാസ്

2001ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് ചുവടുവെച്ച നടിയാണ് നിത്യ ദാസ് .അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. ദിലീപ് നായകനായ ഈ പറക്കും തളിക ഒരുപാട്

... read more
x