talks about her -pregnancy-and-delivery

ഗർഭിണിയായി ആദ്യ ആഴ്ച ഷൂട്ടിന് പോയി, രാത്രി ബ്ലീഡിങ് ആയി അബോർഷനായി ; ആദ്യത്തെ കുഞ്ഞ് അബോര്‍ഷനായ വിഷമം ഇപ്പോഴും മാറിയിട്ടില്ല, വിവാഹമോചന വാർത്തകൾക്കിടയിൽ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് നടി അനുശ്രീ

സീരിയൽ ആസ്വാദകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അനുശ്രീ. എല്ലാവരെയും അമ്പരപ്പെടുത്തിക്കൊണ്ടുള്ള നടിയുടെ ഒളിച്ചോട്ട വിവാഹം ഇടക്കാലത്ത് വലിയ വിവാദമായി മാറിയിരുന്നു. എന്നാൽ വിവാഹം തീർത്തും തൻ്റെ വ്യകതിപരമായ കാര്യമാണെന്നും, സ്വന്തം ഇഷ്ടപ്രകാരം താൽപര്യമുള്ള വ്യക്തിയെ

... read more
x