മലയാളത്തിൻ്റെ എക്കാലത്തെയും മികച്ച ഗായകന്മാരിൽ ഒരാളാണ് ബിജു നാരായണൻ. മലയാളസിനിമയിലെ ഒരു പിടി നല്ല ഗാനങ്ങൾ അദ്ദേഹത്തിൻ്റെ ശബ്ദത്തിലൂടെ ഹിറ്റായി മാറുകയും ചെയ്തു. പത്തുവെളുപ്പിന്, കളഭം തരാം…