talks about kalabhvan mani

“അസുഖത്തെക്കുറിച്ച് മണിച്ചേട്ടൻ ആരോടും പറഞ്ഞിരുന്നില്ല, ആരെങ്കിലും ചോദിച്ചാൽ ദേഷ്യപ്പെടുമായിരുന്നു, ഒരിക്കൽ കൊച്ച് കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു”; കലാഭവൻ മണിയെക്കുറിച്ച് വികാരഭരിതനായി നടൻ ഷാജോൺ

മിമിക്രി രംഗത്ത് നിന്നും സിനിമയിലേയ്‌ക്കെത്തിയ താരമാണ് ‘കലാഭവൻ ഷാജോൺ’. കലാഭവൻ മണി മിമിക്രിയിൽ നിന്നും സിനിമയിലേയ്ക്ക് പോയ സമയത്താണ് തനിയ്ക്ക് അവിടെ അവസരം ലഭിക്കുന്നതെന്നും, വേദികളിലും, പരിപാടികളിലും താൻ ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് മണിച്ചേട്ടൻ്റെ

... read more
x