talks about the movie ‘thanmathra’

ലാലേട്ടൻ ആ സീനിൽ മുഴുവനായും വിവസ്ത്രനായിരുന്നു, ആ സീൻ ഉള്ളതുകൊണ്ട് പല നടിമാരും പിന്മാറിയിരുന്നു ; എന്നാൽ എനിക്ക് അതിൽ അഭിമാനമേ ഉള്ളൂ

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സിനിമയാണ് തന്മാത്ര. മലയാളികളുടെ മനസ്സിലേക്ക് ആയിരുന്നു രമേശൻ നായരും അയാളുടെ കുടുംബവും ചേക്കേറുന്നത്. അവസാനം രമേശൻ നായരുടെ സന്തോഷകരമായ കുടുംബം ചെമ്പില താളിലെ വെള്ളം

... read more
x