തമിഴ് നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയും ഡിഎംകെയുടെ പ്രസിഡന്റുമായ എംകെ സ്റ്റാലിന് എന്ന മുത്തുവേല്‍ കരുണാനിധി സ്റ്റാലിന് സോഷ്യല്‍ മീഡിയിലെല്ലാം നിറഞ്ഞു നില്കുന്ന വ്യക്തിയാണ്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.