tea

ഒന്നും രണ്ടുമല്ല ദിവസവും കുടിക്കുന്നത് എട്ടു കപ്പ് ചായ, നൂറു വയസ്സുകാരി മുത്തശ്ശി പിറന്നാളാഘോഷം കേമമാക്കിയതും ചായകുടിച്ച്

ചായ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. നമ്മുടെയൊക്കെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായ കുടിച്ചു കൊണ്ടാണ്. ചിലർ കിടക്കയിൽ കിടന്നുകൊണ്ട് തന്നെ ബെഡ് കോഫി കുടിക്കുമ്പോൾ മറ്റുചിലർക്ക് പ്രഭാത ഭക്ഷണത്തിനോടൊപ്പം ആയിരിക്കും ചായ.

... read more
x