Tosh Christy give birthday gift to chandra lakshman

വിവാഹ ശേഷം നടിചന്ദ്ര ലക്ഷ്മണന്റെ ആദ്യ ജന്മദിനം ; നടൻ ടോഷ് ക്രിസ്റ്റി ഭാര്യക്ക് നൽകിയ ലക്ഷങ്ങൾ വിലയുള്ള പിറന്നാൾ സർപ്രൈസ് ഗിഫ്റ്റ് കണ്ടോ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ആണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. ആരാധകർ ഏവരും ആവേശത്തോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇരുവരുടെയും. ഈ അടുത്താണ് താരങ്ങൾ ആഘോഷമാക്കി തങ്ങളുടെ വിവാഹം നടത്തിയത്. ടോഷ് ക്രിസ്റ്റിയുടെ ആദം

... read more
x