vadivelu

വേദിയിൽ രാസാക്കണ്ണ്… ആലപിച്ച് വടിവേലു ! കണ്ണീരടക്കാനാവാതെ ഉലകനായകൻ

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാമന്നൻ’. നീണ്ട ഇടവേളയ്ക്ക് ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഉദയനിധി സ്റ്റാലിൻ അഭിനയിക്കുന്ന അവസാനത്തെ ചിത്രം കൂടിയാണ് ‘മാമന്നൻ’. എ.ആർ. റഹ്‌മാൻ സംഗീതസംവിധാനം

... read more
x