vava suresh

സഹോദരന്റെ കൈപിടിച്ച് ആശുപത്രിയില്‍ നിന്നിറങ്ങണം; നിറഞ്ഞ പ്രതീക്ഷയോടെ വാവ സുരേഷിന്റെ സഹോദരന്‍

തന്റെ സഹോദരന്റെ കൈ പിടിച്ച് ആശുപത്രില്‍ നിന്നിറങ്ങണമെന്നാണ് ഇപ്പോഴത്തെ തന്റെ ആഗ്രഹമെന്ന് പറയുകയാണ് വാവ സുരേഷിന്റെ മൂത്ത സഹോദരന്‍ സത്യദേവ്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വാവ

... read more

അദ്ദേഹത്തിന്റെ മാർഗ്ഗങ്ങളെ നിങ്ങൾക്ക് വിമർശിക്കാം, പക്ഷെ നിലവിലെ മാർഗ്ഗങ്ങളിൽ 100% സക്‌സസ് റേറ്റ് ഉള്ളയാളാണ് ; വാവ സുരേഷിനെക്കുറിച്ച് ശ്രീജിത്ത് പണിക്കര്‍

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗഖ്യം നേര്‍ന്ന് ശ്രീജിത്ത് പണിക്കര്‍. ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി’യാണ് വാവ സുരേഷ് എന്ന്

... read more

വാവ സുരേഷിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണനിലയില്‍; ആശാവഹമായ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ്‌

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും ഡോക്ടര്‍മാര്‍. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ

... read more

കടിയേറ്റ ഭാഗം വെള്ളം കൊണ്ട് കഴുകി രക്തം ഞെക്കിക്കളഞ്ഞു; കഴിഞ്ഞ ദിവസം വാവ സുരേഷിന് പാമ്പ് കടിയേറ്റത്തിന് ശേഷം സംഭവിച്ചത്

മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വാവ സുരേഷ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്. കുറിച്ചി പഞ്ചായത്തിലെ വാണിയേപുരയ്ക്കല്‍ ജലധരന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കണ്ട പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു

... read more

വാവ സുരേഷ് ഗുരുതരാവസ്ഥയില്‍ , പ്രാർത്ഥനയോടെ കേരളക്കര

മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വാവ സുരേഷ് ഗുരുതരാവസ്ഥയില്‍. പാമ്പിനെ പിടികൂടി ചാക്കിലാക്കാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച്ച വൈകീട്ട് നാല് മണിയോടെ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. ചങ്ങനാശ്ശേരിക്കടുത്തുള്ള കുറിച്ചി എന്ന സ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചത്.കാലിന് കടിയേറ്റ

... read more

വാവ സുരേഷിന് കാറപകടം

വാവ സുരേഷിനെ അറിയാത്ത മലയാളികൾ കാണില്ല.ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ വ്യക്തിയുമാണ് വാവ സുരേഷ് എന്ന സുരേഷ്. ബി. തിരുവനതപുരം കാരണാണ് ഇദ്ദേഹം. വാവ

... read more
x