Vinod Thomas

വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു, എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാൾ, സിനിമയ്ക്കു വേണ്ടി ദാമ്പത്യം വേണ്ടെന്നുവച്ച നടൻ: വിനോദിനെ ഓർത്ത് വേദനയോടെ സുരഭി ലക്ഷ്മി

അന്തരിച്ച നടൻ വിനോദ് തോമസിനെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി. വിനോദിന്റെ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എല്ലാവരോടും ബഹുമാനത്തോടു കൂടി പെരുമാറുന്ന മികച്ച അഭിനേതാവായിരുന്നു അദ്ദേഹമെന്നും സുരഭി പറ​ഞ്ഞു. ‘‘വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു.

... read more

സിനിമ-സീരിയൽ നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ: എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചെന്ന് സംശയം

സിനിമ-സീരിയൽ നടൻ വിനോദ് തോമസിന്റെ മരണം കാറിനുള്ളിലെ എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. വിനോദ് തോമസിന്റെ പോസ്റ്റ്മോ‍ർട്ടം ഇന്ന്

... read more
x