vishnu joshi

‘അങ്ങനെ അവസാനം അത് സംഭവിച്ചു’; വിവാഹ ഗോസിപ്പിൽ പ്രതികരണവുമായി റെനീഷയും വിഷ്ണുവും

ബിഗ് ബോസ് മത്സരാർഥികളായിരുന്ന റെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാകുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി താരങ്ങള്‍. അതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും യൂട്യൂബ് ചാനലിലൂടെ വിഷ്ണുവും റെനീഷയും പറയുന്നു. റെനീഷയുടെയും വിഷ്ണുവിന്റെയും

... read more
x