Visit family

തൻറെ ജീവൻ രക്ഷിച്ച കുടുംബത്തെ കാണാനെത്തി യൂസഫലി; അദ്ദേഹം നൽകിയ വിലപിടിപ്പുള്ള സമ്മാനം കണ്ടോ

കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാട് ചതുപ്പില്‍ ഇടിച്ചിറക്കിയത്. സാങ്കേതിക തകരാറായിരുന്നു അപകടത്തിന് കാരണം.…

2 years ago