Wedding bells

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം കേക്ക് മുറിച്ച് ആഘോഷമാക്കിയ നടി അലിസിന്റെ ബ്രൈഡൽ ഷവർ ; ആലിസിനെ ഞെട്ടിച്ച ബ്രൈഡല്‍ ഷവര്‍ വീഡിയോ കാണാം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ആലിസ് ക്രിസ്റ്റി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം

... read more
x