Categories: Viral News

ആദ്യമൊക്കെ കാവ്യയ്ക്ക് ചായ പോലും ഉണ്ടാക്കാൻ അറിയില്ലായിരുന്നു, കോവിഡ് സമയത്താണ് കാവ്യ കുക്കിങ്ങിലേയ്ക്ക് തിരിഞ്ഞത്, പതിനാല് പേർക്ക് സദ്യ വരെ ആ സമയത്ത് ഉണ്ടാക്കി; ദിലീപ്

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ് നടൻ ദിലീപ്. ഇടക്കാലം കൊണ്ട് സിനിമയിൽ നിന്ന് വിട്ടു നിന്നെ ങ്കിലും വീണ്ടും താരം സജീവമാവുകയാണ് സിനിമയിൽ. താരത്തിന്റെതായി പുറത്തിറങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യ നാഥൻ. ബാന്ദ്ര അടക്കം നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത് . കാവ്യയും ദിലീപും കേസും മറ്റു മായി പൊതു പരിപാടികളിലൊന്നും അധികം പങ്കടുക്കാത്തത് ആയിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും സിനിമ ഉൾപ്പടെയുള്ള എല്ലാ പരിപാടികളിലും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്.

അത്തരത്തിൽ ഇവരുടെ ചിത്രങ്ങൾ പെട്ടെന്ന് വൈറലാകാറുമുണ്ട്. പൊതുയിടങ്ങളിൽ മക്കളെ പറ്റിയും ഭാര്യ കാവ്യയെ പറ്റിയുമാണ് ദിലീപ് സംസാരിക്കുന്നത്. ഇപ്പോഴിതാ ബിഹൈൻവുഡ്‌സ് സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ പങ്കെടുത്ത് സംസാരിച്ച കാര്യമാണ് ശ്രദ്ധ നേടുന്നത്. തന്റെ ഭാര്യ കാവ്യയെ പറ്റിയും കാവ്യയുടെ പാചകത്തെ പറ്റിയുമാണ് ദിലീപ് പറഞ്ഞത്. കാവ്യയ്ക്ക് ആദ്യം ചായ പോലും ഉണ്ടാക്കാൻ അറിയില്ലായിരുന്നുവെന്നും പിന്നീട് എല്ലാം പഠിച്ചുവെന്നും താരം പറയുന്നു. കാവ്യ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും ഒരു വിധം നല്ലതാണെന്നും ദിലീപ് കാവ്യയെ പ്രശംസിക്കുന്നുണ്ട്.

കാവ്യ കൊവിഡ് സമയത്താണ് ഭക്ഷണം ഉണ്ടാക്കാൻ പഠിക്കുന്നത്. ആദ്യം ചായ പോലും കാവ്യയ്ക്ക് ഉണ്ടാക്കാൻ അറിയില്ലായിരന്നുവെന്നും കൊവിഡ സമയത്ത് വീട്ടിൽ പത്ത് പതിനാല് പേര് ഉണ്ടായിരുന്നുവെന്നും ആ സമയത്ത് പുത്തിറങ്ങാൻ സാധിക്കാതത്തിനാൽ ഒന്നര വർഷത്തോളം എല്ലാവരും ഒരുമിച്ചായിരുന്നുവെന്നും ആ സമയത്താണ് കാവ്യ കുക്കിങ്ങിലേയ്ക്ക് തിരിഞ്ഞ തെന്നും കാവ്യ തന്നെ പതിനാല് പേർക്ക് സദ്യ വരെ ആ സമയത്ത് ഉണ്ടാക്കിയെന്നും ദിലീപ് പറയുന്നു.

കൊച്ചിയിലെ പത്മ സരോവരം എന്ന വീട്ടിലാണ് ദിലീപും കാവ്യയും മക്കളും താമസിച്ചിരുന്നത്. പിന്നീട് ഇവർ കുടുംബമായി അടുത്തിടെ ചെന്നൈ യിലേയ്ക്ക് താമസം മാറുകയായിരുന്നു. മൂത്തമകൾ മീനാക്ഷി എംബിബിഎസ് പഠിക്കുന്നത് ചെന്നൈയി ലാണ്. ഇളയമകൾ മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നതെന്നും താരം മുൻപ് പറഞ്ഞിരുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago