Categories: Viral News

“പിള്ളേര് വലുതാകുമ്പോൾ അച്ഛനമ്മമാർക്ക് മാതൃക കാണിക്കാൻ പറ്റിയ ചിത്രങ്ങൾ” ..വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വിമർശനവും പിന്തുണയുമായി സോഷ്യൽ ലോകം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണ് , എന്തിനും ഏതിനും ഇപ്പോൾ ഫോട്ടോഷൂട്ട് നിർബന്ധമാണ് ഇപ്പോൾ ഏവർക്കും ..വിവാഹ നിച്ഛയം , സേവ് ദി ഡേറ്റ് , വിവാഹം , മറ്റേർണിറ്റി , നൂലുകെട്ട് , അങ്ങനെ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങളും ഇപ്പോൾ ക്യാമെറയിൽ പകർത്തുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും ഇപ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട് .

വെത്യസ്തമായ നിരവധി തീമിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ എത്താറുണ്ട് , അത്തരത്തിൽ സോഷ്യൽ മീഡിയയിൽ എത്തുന്ന പല ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട് അത് വൈറലായി മാറാറുമുണ്ട് . എന്നാൽ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ എത്തുന്ന ചില ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് .

 

ഇപ്പോഴിതാ അത്തരത്തിലൊരു വ്യത്യസ്ത തീമിലുള്ള വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . എന്നാൽ വ്യത്യസ്ത തീമിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ പിന്തുണയും വിമർശനവും നേരിടുന്നുണ്ട് , ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ബോൾഡ് ചിത്രങ്ങൾ ഷൂട്ട് ചെയ്യാനും അത് പങ്കുവെക്കാനും കാണിച്ച കപ്പിൾസ് ന് പിന്തുണയുമായി നിരവധി ആളുകൾ എത്തുമ്പോൾ മറ്റു ചിലർ വിമർശനങ്ങൾ ഉന്നയിച്ചു രംഗത്ത് വരുന്നുണ്ട് ..

ഇത്തരത്തിലുള്ള ചിത്രങ്ങൾ കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നും ഇതുകൊണ്ട് എന്ത് വ്യത്യസ്തതയാണ് നിങ്ങൾക്ക് തോന്നുന്നത് എന്നുൾപ്പടെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് . വിവാഹ ശേഷം ദാമ്പത്യജീവിതത്തിൽ മക്കളും കൊച്ചുമക്കളും ആവുമ്പോൾ ഇതാണോ മാതൃക കാണിക്കേണ്ടത് എന്നുൾപ്പടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട് . പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയാണ് ഓരോരുത്തരും തങ്ങളുടെ വിമർശനങ്ങൾ അറിയിക്കുന്നത് . വിമർശകർ മാത്രമല്ല പിന്തുണക്കുന്നവരും കുറവല്ല . എന്തായാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട് ..

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago