Viral News

ഐ.പി.എസ് നേടിയപ്പോൾ താഴ്ന്ന ജാതിക്കാരി ഭാര്യയെ ഉപേക്ഷിക്കാൻ നോക്കിയാ യുവാവിന് ദൈവം കൊടുത്ത പണി കണ്ടോ

വലിയ നിലയിൽ എത്തുബോൾ പണ്ട് സഹായിച്ചവരെയൊക്കെ മറക്കുന്ന ഒരു കൂട്ടം ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ട്.വലിയ നിലയിൽ എത്താൻ സഹായിക്കുന്ന കൂട്ടുകാരും കൂട്ടുകാരികളും അങ്ങനെ നിരവധി ആളുകൾ.എന്നാൽ വലിയ നിലയിൽ എത്തിയാൽ പിന്നെ ഇവരൊക്കെ അധിക പറ്റുകളായും തങ്ങളുടെ അന്തസ്സിന് കോട്ടം വരുത്തുന്നവർ ആണെന്നും കരുതുന്നവർ നമുക്കിടയിൽ കുറവല്ല.അത്തരത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

 

 

താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്യുകയും , അവളുടെ പണം കൊണ്ട് ഉയർന്ന പദവിയിൽ എത്തുകയും പിന്നീട് ഭാര്യയെ ഉപേക്ഷിക്കാൻ ശ്രെമിച്ച യുവാവിന് ദൈവം നൽകിയ ശി.ക്ഷയാണ് ഇപ്പോൾ വൈറലായി മാറുന്നത്.സംഭവം നടക്കുന്നത് ആന്ധ്രാ പ്രാദേശിലാണ്.താഴ്ന്ന ജാതിക്കാരിയായ ബിരുദല ഭവാനി എന്ന യുവതിയെ മഹേശ്വർ റെഡ്ഢി എന്ന യുവാവ് വീട്ടുകാർ പോലും അറിയാതെ രഹസ്യ വിവാഹം ചെയ്യുകയായിരുന്നു.2018 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും രഹസ്യ വിവാഹം നടന്നത്.ഇന്ത്യൻ റെയിൽവേ ജീവനക്കാരിയായിരുന്നു ഭവാനി .വിവാഹം കഴിഞ്ഞതോടെ ഭവാനി വീട്ടുകാരോട് കാര്യങ്ങൾ തുറന്നു പറയാൻ മഹേശ്വർ റെഡ്ഢിയോട് പറഞ്ഞെങ്കിലും സിവിൽ സർവീസ് ഫലം വരുമ്പോൾ കാര്യങ്ങൾ അവതരിപ്പിക്കാം എന്ന് മഹേശ്വർ ഭാര്യാ ഭവാനിക്ക് വാക്ക് നൽകി.

 

 

ഇതിനിടെ റെയിൽവേ ജീവനക്കാരിയായ ഭാര്യാ ഭവാനിയുടെ പണം കൊണ്ട് മഹേശ്വർ സിവിൽ സർവീസ് പഠിച്ചു.തന്റെ ഭർത്താവിന്റെ ലക്ഷ്യത്തിനായി ഭാര്യാ ഭവാനിയും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഒപ്പം നിന്നു , തനിക്ക് ലഭിക്കുന്ന ശമ്പളം ഒക്കെ മഹേശ്വറിന്റെ പഠനത്തിനായി ഭവാനി വിനിയോഗിച്ചു.ഒടുവിൽ മഹേശ്വർ റെഡ്‌ഡി സിവിൽ സർവീസ് പരീക്ഷയിൽ 129 ആം റാങ്ക് നേടി പാസ്സായി.ഫലം വന്നപ്പോൾ ഇനിയെങ്കിലും വിവാഹ കാര്യം വീട്ടിൽ അറിയിച്ചുകൂടെ എന്ന് ഭാര്യാ ഭവാനി ചോദിച്ചിട്ടും ഓരോരോ മുടന്തൻ കാരണങ്ങൾ പറഞ്ഞ് മഹേശ്വർ ഒഴിഞ്ഞുമാറി.

 

 

എന്നാൽ ഐപി എസ് ലഭിച്ചതോടെ മഹേശ്വർ മറ്റൊരാളായി മാറുകയായിരുന്നു.താഴ്ന്ന ജാതിക്കാരി ഭാര്യാ തനിക്ക് കുറച്ചിലാണെന്നും തന്റെ നിലക്കും വിലക്കും ചേർന്നൊരാളെ വിവാഹം കഴിക്കുന്നതാണ് തന്റെ അന്തസ്സിന് നല്ലത് എന്ന് തീരുമാനിച്ച് ഭവാനിയെ ഒഴിവാക്കാൻ ആയിരുന്നു മഹേശ്വറിന്റെ ശ്രെമം.അതിന് വേണ്ടി മഹേശ്വർ ഭവാനിയെ ഉപ.ദ്രവിക്കാനും ഭീ.ഷണിപ്പെടുത്താനും തുടങ്ങി , ഈ വിവാഹക്കാര്യം വീട്ടുകാരും നാട്ടുകാരും ആരും അറിയരുത് എന്നും അദ്ദേഹം ഭവാനിയെ ഭീ.ഷണിപ്പെടുത്തി .ഒടുവിൽ ഭവാനിക്ക് മനസിലായി ഭർത്താവ് തന്നെ മുതലെടുത്ത ശേഷം ചതിക്കനുള്ള ശ്രെമമാണെന്ന് .

 

 

വിളിച്ചാലും മെസ്സേജ് അയച്ചാലും മറുപടി കിട്ടാതെ വന്നപ്പോൾ താൻ ച.തി.ക്കപ്പെടുകയാണ് എന്ന് ഭവാനിക്ക് മനസിലായി .തന്നെ ഉപേഷിച്ച് വലിയ നിലയിലുള്ള വിവാഹം ആലോചിച്ച് പോകുന്ന മഹേശ്വരിന് പണി കൊടുക്കാൻ തന്നെ ഒടുവിൽ ഭവാനി തീരുമാനിച്ചു.സംഭവിച്ച കാര്യങ്ങൾ എല്ലാം ചൂണ്ടി കാണിച്ച് ഭവാനി ഭർത്താവ് മഹേശ്വറിനെതിരെ പരാതി കൊടുക്കുകയായിരുന്നു.ഇരുവരും തമ്മിലുള്ള പ്രേശ്നങ്ങൾ രൂക്ഷമായപ്പോൾ ഇരുവരെയും കൗൺസിലിംഗിന് വിധേയരാക്കിയപ്പോൾ ഭർത്താവ് മഹേശ്വർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഭവാനിയുടെ തകർന്നുപോയി.ഇവൾക്കൊപ്പം ഇനി ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ തനിക്ക് സാധിക്കില്ല ഇവളെ ഒരിക്കലും ഭാര്യയായി കാണാനും തനിക്ക് സാധിക്കില്ല എന്നായിരുന്നു മഹേശ്വറിന്റെ തീരുമാനം.

 

 

ഭാര്യാ നൽകിയ പ്രതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേ,സ് എടുത്ത് അന്വഷണമാരംഭിച്ചു.അന്വഷണത്തിനൊടുവിൽ ഭവാനി നൽകിയ പരാതി സത്യമാണെന്നു തെളിയുകയും ഐപി എസ് ട്രെയിനിയായ മഹേശ്വരിന് സസ്‌പെൻഷൻ ലഭിക്കുകയിരുന്നു.ഭാര്യയെ കാരണങ്ങളില്ലാതെ മാനസികമായും ശാരീരികമായും ഉപ.ദ്രവിച്ചതിനാണ് മഹേശ്വർ റെഡ്ഢിക്ക് ഉന്നത തല സസ്‌പെൻഷൻ ലഭിച്ചത്.ഭാര്യക്ക് അന്തസ്സ് പോരെന്നു പറഞ്ഞ് ഉപേക്ഷിച്ച അവനൊക്കെ സസ്പെന്ഷന് അല്ല ഡിസ്മിസ്സൽ തന്നെ കൊടുക്കണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.അവന്റെ അഹങ്കാരത്തിന് ദൈവം നൽകിയ ശി..ക്ഷയാണ് എന്നാണ് മറ്റുചിലർ അഭിപ്രായപ്പെട്ടത്.ശരിക്കും ഇത് ദൈവത്തിന്റെ ശി..ക്ഷ തന്നെയാണ് എന്ന് നിസംശയം പറയാം

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

4 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago