അച്ഛൻ്റെ മുഖം എന്നും കൂടെയുണ്ടാവണം എന്ന ആഗ്രഹം…സുധിയുടെ മുഖം കയ്യിൽ ടാറ്റൂ ചെയ്ത് മൂത്ത മകൻ രാഹുൽ; അച്ഛൻ എവിടെയും പോയിട്ടില്ല കുഞ്ഞേ നിൻ്റെ കൂടെത്തന്നെയുണ്ടെന്ന് പ്രേക്ഷകർ

മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്കെത്തി മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച കലാകാരൻ സുധിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നിന്നും മോചിതരാവാൻ ആരാധകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സ്റ്റാർ മാജിക് വേദികളിൽ ഇനി…

10 months ago

ലണ്ടനിലെ ലാവൻഡർ ഫാം സന്ദർശിച്ച് മഞ്ജു വാര്യർ, ഒപ്പം ചാക്കോച്ചനും പിഷാരടിയും; വൈറലായി ചിത്രങ്ങൾ, റിയൽ ഫ്രണ്ട്‌സ് ഇവരാണെന്ന് ആരാധകർ

ലണ്ടൻ∙ യുകെ കെന്റിലെ ലാവൻഡർ ഫാം സന്ദർശിച്ച് മലയാള സിനിമ താരങ്ങൾ. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേശ്‌ പിഷാരടി എന്നിവരാണ് ലാവൻഡർ ഫാം സന്ദർശിച്ചത്. കെന്റിലെ…

10 months ago

യെസ് ഞാൻ ഗർഭിണി തന്നെ, മൂന്നുമാസമായി, സർപ്രൈസ് ആയി പറയാൻ ഇരിക്കുകയായിരുന്നു; രണ്ടാമതും അമ്മയാകാനൊരുങ്ങി പേളി, ആരാധകർക്കായി സന്തോഷം പങ്കുവെച്ച് താരങ്ങൾ

മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരർ ആണ് പേളിയും ശ്രീനിഷും. ബിഗ് ബോസിലൂടെ മൊട്ടിട്ട പ്രണയം ജീവിതത്തിലും പകർത്തി. ഓരോ ദിനം കഴിയും…

10 months ago

പഴയ വസുന്ധരയിൽ നിന്നും ഒരുപാട് മാറ്റം വന്നിട്ടുണ്ട്, മാറ്റങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും സുന്ദരി തന്നെ…; വൈറലായി സിനിമയിൽ നിന്നും മാറി നിന്ന താരത്തിൻ്റെ പുതിയ ഫോട്ടോ

രാവണപ്രഭു എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയ നടിയാണ് വസുന്ധര ദാസ്. 2001 ൽ പുറത്തിറങ്ങിയ രാവണപ്രഭുവിലെ മോഹൻലാലും വസുന്ധരയും ഒന്നിച്ചുള്ള ​ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്. രാവണപ്രഭുവിന്…

10 months ago

എനിക്കുള്ള ഗിന്നസ് റെക്കോർഡ് കൈപ്പറ്റിയത് മമ്മൂക്കയായിരുന്നു, പട്ടണത്തിൽ ഭൂതത്തിൻ്റെ സെറ്റിലിരിക്കെയായിരുന്നു, പിന്നീടുള്ള ഷോട്ടുകളിലൊക്കെ അദ്ദേഹം എന്നെ ഗിന്നസ് എന്ന് വിളിക്കും; അങ്ങനെയാണ് പേരിനൊപ്പം ഗിന്നസ് എന്ന് വന്നതെന്ന് പക്രു

തനിക്കുള്ള ഗിന്നസ് വേൾഡ് റെക്കോഡിന്റെ സർട്ടിഫിക്കറ്റ് കൈപറ്റിയത് മമ്മൂട്ടിയായിരുന്നു എന്ന് നടൻ ഗിന്നസ് പക്രു. പട്ടണത്തിൽ ഭൂതം സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ആ സംഭവമെന്നും അദ്ദേഹം കൈരളി…

10 months ago

ഞാൻ മണ്ടനാണെന്ന് വിചാരിച്ചോ, കുറച്ചൊക്കെ റെസ്പെക്ട് ചെയ്യൂ…ഞാൻ‌ ബിഎ പാസായ ഒരാളാണ്, എസ്എസ്എൽസിക്ക് 419 മാർക്കുണ്ടായിരുന്നു; ദിലീപ്

മലയാള സിനിമയിൽ മലയാളിയെ കുടുകുടെ ചിരിപ്പിച്ച താരങ്ങളിലൊരാളാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഗോഡ് ഫാദർമാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണൻ എന്ന…

10 months ago

ഷി​ജു​വി​നെ ആ​ദ്യ​മാ​യി ക​ണ്ട​ത് എ​യ​ർ​പോ​ർ​ട്ടി​ൽ വെ​ച്ചാ​യി​രു​ന്നു, പിന്നീടത് പ്രണയമായി മാറി, ജാ​തി​യും മ​ത​വും വേറെ ആയതുകൊണ്ട് വീട്ടുകാർ വിവാഹത്തെ ശക്തമായി എതിർത്തു; മനസ് തുറന്ന് ഷിജുവിൻ്റെ ഭാര്യ

മലയാള സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമാണ് ഷിജു അബ്ദുൾ റഷീദ് എന്ന ഷിജു ഏ ആർ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ആളുകളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടൻ ഒരു…

10 months ago

പ്രായം അമ്പത് പിന്നിട്ടെങ്കിലും എല്ലാത്തിലും കുസൃതി നിറച്ചാണ് കൈകാര്യം ചെയ്യുക, പുറത്ത് പരിപാടികൾ‌ക്ക് പോകുമ്പോൾ വിദേശികളിൽ‌ നിന്നും ശോഭനയെ രക്ഷിച്ച് കൊണ്ടുപോകുന്നത് ഞങ്ങളാണ്; ശോഭനയെകുറിച്ച് വാചാലനായി മുകേഷ്

മലയാളത്തിന്റേത് എന്നല്ല ഇന്ത്യൻ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയിൽ ആണെങ്കിലും ഏത് കഥാപാത്രത്തിന് വേണ്ടിയും വെള്ളം പോലെ മാറാൻ കഴിയുന്ന അഭിനേത്രിയാണ്…

10 months ago

ടീച്ചറുടെ പാട്ടിനൊപ്പം ബെഞ്ചിൽ കൊട്ടി വൈറലായ അഞ്ചാം ക്ലാസ്സുകാരൻ അഭിജിത്ത് ഇനി സിനിമയിലേക്ക്; ഓല മേഞ്ഞ ഒറ്റമുറി വീട്ടിൽ കഴിയുന്ന കുടുംബത്തിനിത് വലിയ പ്രതീക്ഷ

ടീച്ചറുടെ പാട്ടിന് ക്ലാസ് റൂമിലെ ഡെസ്‌കില്‍ താള ബോധത്തോടെ കൊട്ടുന്ന കൊച്ചു മിടുക്കന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയർ…

10 months ago

എൻ്റെ കു‍ഞ്ഞിന് ഇന്നലെ എട്ട് വയസ്സ് തികഞ്ഞു, എല്ലാ ദിവസവും അവനിൽ നിന്നും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, ഞാൻ എല്ലാം തികഞ്ഞൊരു അമ്മയാകേണ്ട ആവശ്യമില്ല; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് ജ്യോത്സ്‌ന

മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് ജ്യോത്സ്‌ന. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനം ആലപിച്ചുകൊണ്ടാണ് താരം മലയാള പിന്നണി ഗാന രംഗത്ത് എത്തുന്നത്. നമ്മൾ എന്ന…

10 months ago