Film News

”രമയെ കുറിച്ച് പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല, എന്‍റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്” ; ഭാര്യയെക്കുറിച്ച് അന്ന് ജഗദീഷ് പറഞ്ഞത്‌

തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു മലയാള ചലച്ചിത്ര നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ. ഫോട്ടോ പത്രത്തിലോ വാരികയിലോ അച്ചടിച്ച് വരുന്നത് പോലും രമയ്ക്ക് താല്പ്പര്യമില്ലായിരുന്നു. ഇതേക്കുറിച്ച് ജഗദീഷും പറഞ്ഞിട്ടുണ്ട്.

... read more

ഓ പ്രിയേ…എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല ; പതിനേഴാം വിവാഹവാര്‍ഷികം ആഘോഷമാക്കി നടൻ കുഞ്ചാക്കോബോബനും ഭാര്യയും

‘അനിയത്തിപ്രാവ് ‘ എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് കുഞ്ചാക്കോ ബോബന്‍ എന്ന എല്ലാവരുടെയും പ്രിയ്യപ്പെട്ട ചാക്കോച്ചന്‍.ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോ പരിവേഷമായിരുന്നു ഏറെനാള്‍ കുഞ്ചാക്കോ ബോബന്. 2005 ഏപ്രില്‍ 2ന് ആയിരുന്നു

... read more

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു ; മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്നു രമ

മലയാള ചലച്ചിത്ര നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. 61 വയസ്സായിരുന്നു. അസുഖ ബാധിതയായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം സംഭവിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവി ആയിരുന്നു. വെള്ളിയാഴ്ച

... read more

”പലരുമായുള്ള അടുത്ത ബന്ധങ്ങള്‍ വിട്ടുപോയി, സൗഹൃദങ്ങള്‍ പലതും നഷ്ടമായി, അത് അദ്ദേഹത്തെ വളരെധികം വേദനിപ്പിച്ചിരുന്നു”;നടന്‍ പ്രതാപ് ചന്ദ്രന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാര്യ പ്രതിഭ

നീണ്ട നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞ് നടനും നിര്‍മ്മാതാവുമായിരുന്നു പ്രതാപ ചന്ദ്രന്‍. മലയാളത്തിൽ ഏകദേശം 350-ഓളം സിനിമകളിൽ അഭിനയിച്ച പ്രതാപചന്ദ്രൻ 20 തമിഴ് സിനിമകളിലും വേഷമിട്ടു. . വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് കൂടുതല്‍

... read more

ശിവാനിയുടെ പ്രിയ്യപ്പെട്ട ദാദിമ്മയെ ഓര്‍മ്മയുണ്ടോ?;പത്മരാജന്റെ നിര്‍ബന്ധപ്രകാരം സിനിമയിലെത്തിയ മലയാളികളുടെ സ്വന്തം മുത്തശ്ശി

ശിവാനിയുടെ പ്രിയ്യപ്പെട്ട ദാദിമ്മയെ ഓര്‍മ്മയുണ്ടോ? ലോഹിത ദാസിന്റെ സംവിധാനത്തില്‍ ദിലീപും മീരാജാസ്മിനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു സൂത്രധാരന്‍. മീരാജാസ്മിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ഒരു വേശ്യാലയവും അവിടെ ജീവിക്കുന്നവരുടെ മാനസികാവസ്ഥയും കഥാതന്തുവാക്കി അവതരിപ്പിച്ച ഈ

... read more

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മിന്നൽ മുരളി നായിക ഫെമിന ജോർജ് , ആശംസകളുമായി ആരാധകർ

ടോവിനോ നായകനായി ബേസിൽ ജോസഫ് സംവിദാനം ചെയ്ത “മിന്നൽ മുരളി” എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ശ്രെധ നേടിയ യുവ നടിയാണ് ഫെമിന ജോർജ് .. കരാട്ടെ സ്കൂൾ അധ്യാപികയായ ബ്രൂസ്‌ലി ബിജി

... read more

ആർഭാടങ്ങൾ ഒന്നുമില്ലാതെ നടൻ ധ്രുവൻറെ വിവാഹം ; വധുവിനെ കണ്ടോ അതിസുന്ദരി തന്നെ വിവാഹ വീഡിയോ കാണാം

മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ധ്രുവന്‍.ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയാണ് താരം അഭിനയ രംഗത്തെത്തിയത്. ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ധ്രുവന്‍ പെട്ടന്ന് തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ലിസമ്മയുടെ വീട് എന്ന സിനിമയിൽ

... read more

”അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍…നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല”; ബിന്ദു പണിക്കരെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി സായ്കുമാര്‍

മലയാള സിനിമയ്ക്ക് തന്റേതായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് സായ്കുമാര്‍.1977ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയില്‍ ബാലതാരമായാണ് അഭിനയ രംഗത്ത് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1989ല്‍ പുറത്തിറങ്ങിയ റാംജി രാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ്

... read more

”ഏറ്റവും നല്ല കാര്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കാൻ തീരുമാനിച്ചിരിക്കുന്നു”; നടി നിക്കി ഗൽറാണിയുടേയും നടൻ ആദിയുടേയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യയിലെ പ്രിയ നടിയാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളി നായകനായ 1983 എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, രാജമ്മ അറ്റ് യാഹൂ, മര്യാദ

... read more

ഒടുവിൽ തനിക്ക് തെറ്റുപറ്റിപോയി എന്ന് സമ്മതിച്ച് നടൻ വിനായകൻ; താൻ ചെയ്‌ത പ്രവൃത്തിയിൽ ക്ഷമിക്കണം എന്ന് താരം

‘ഒരുത്തീ’ സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിനായകന്‍.തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു വിനായകന്‍ ക്ഷമാപണം നടത്തിയത്. “നമസ്കാരം,

... read more
x