Television

ഡിപ്രഷനിലൂടെ കടന്നുപോയ വ്യക്തിയാണ് ഞാൻ, ആർടിസ്റ്റായത്കൊണ്ട് ഒരു പ്രശ്‌നങ്ങളുമില്ലാത്ത ഹൈഫൈ ജീവിതമാണ് ഞങ്ങളുടേതെന്നായിരിക്കും പലരും കരുതുന്നത്, എന്നാൽ…; മനസ് തുറന്ന് ലക്ഷ്മി നക്ഷത്ര

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെയാണ് ലക്ഷ്മി താരമായി മാറുന്നത്. സ്റ്റാർ മാജിക്കിൽ എത്തുന്ന താരങ്ങൾക്കുള്ള പോലെ,

... read more

എല്ലാവരുടെയും വിശ്വാസം വലുതാണ്, എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം, ഞാനൊരു ഗണപതി ഭക്തനാണ്; ദയവ് ചെയ്ത് ഈ ആറ്റം ബോംബ് സ്പീക്കർ തന്നെ ഇല്ലാതാക്കണമെന്ന് അഖിൽ മാരാർ

ഗണപതി ഭഗവാനെ കുറിച്ചുള്ള സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്താവന വൈറലായിരിക്കുകയാണ്. ഗണപതി ഭഗവാൻ മിത്താണെന്ന് പറഞ്ഞ സ്പീക്കറിന്റെ പരാമർശം വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നിരവധി പേരാണ് പ്രതിഷേധം അറിയിക്കുന്നത്. ഇപ്പോഴിതാ

... read more

എന്റെ കുടുംബസ്വത്തില്‍ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് നല്‍കിയത്; കൊല്ലം സുധിയുടെ വീടെന്ന സ്വപ്നം സഫലമാക്കാൻ കുടുംബത്തിന് ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ്

മൺമറഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാന്‍ സ്ഥലം സൗജന്യമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. ചങ്ങനാശ്ശേരിയിൽ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് സുധിക്കും കുടുംബത്തിനുമായി

... read more

വളരെ വര്‍ഷത്തെ കഷ്ടപ്പാടിൻ്റെ ഫലമാണ് ഇന്ന് വരുന്ന അവസരങ്ങൾ, അത് ഒട്ടും ഈസി ആയിരുന്നില്ല, ദീപിക പദുകോണിനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു; അപര്‍ണ പറയുന്നു

അപര്‍ണയും ജീവയും ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. അവതാരകരായി കടന്നുവന്നവരാണ് ഇവര്‍. പിന്നീട് സിനിമകളിലും ഇരുവരും അഭിനയിച്ചിരുന്നു. യൂട്യൂബിലും സജീവമായിരുന്നവരാണിവര്‍. പിന്നീട് ഇവരുട ചാനല്‍ പോകുകകയും വീണ്ടും ഇവര്‍ പുതിയ ചാനല്‍ തുടങ്ങുകയും ചെയ്തിരുന്നു.

... read more

പുകവലിയോ മദ്യപാനമോ ഒന്നും ഉണ്ടായിരുന്നില്ല, എന്നിട്ടും കരളിന് അസുഖം ബാധിച്ചു, നിരവധിപേർ ചികിത്സയ്ക്ക് വേണ്ടി സഹായം നൽകി, നല്ലൊരു മനുഷ്യനായിരുന്നു; സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ, കൈലാസ് നാഥിൻ്റെ സ്ക്രീനിനു പിന്നിലെ ജീവിതം

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് ഈ കലാകാരൻ. മലയാളത്തിന്റെ മഹാപ്രതിഭ ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് ഇതിനോടകം മുന്നൂറിലധികം സിനിമകളിലും നൂറുകണക്കിന് സീരിയലുകളിലും

... read more

ഒരുപാട് അമ്മമാര്‍ ഞങ്ങള്‍ക്ക് മെസ്സേജ് അയച്ചിട്ടുണ്ട്, അവന് ഒരു കുഴപ്പവും ഇല്ലെന്ന് ഡോക്ടർ പറഞ്ഞു, വണ്ണക്കുറവ് അവനിപ്പോള്‍ നീളമായി വന്നിട്ടുണ്ട്, ചോദ്യങ്ങളൊന്നും ഞങ്ങളെ വേദനിപ്പിക്കുന്നില്ല; മകനെ കുറിച്ച് ദേവികയും വിജയും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് ഇവർക്കുള്ളത്. നിരവധി ജനപ്രീയ പരമ്പരകളിലൂടെ ദേവികയും സ്റ്റാർ സിംഗറിലൂടെ വിജയും പ്രേക്ഷകർക്ക് മുൻപ് പരിചിതരാണെങ്കിലും രണ്ടുപേരും അടുത്തറിയുന്നത്

... read more

കുടുംബം കലക്കികളോട് പറയാനുള്ളത്, സ്നേഹമുള്ളടത്ത് പരസ്പരം കളിയാക്കലുകളും വഴക്കുകളുമൊക്കെ ഉണ്ടാകും, ലക്ഷ്മിക്ക് ഇഷ്ടമുള്ളതാണ് അവൾ ചെയ്യുന്നത്; കുടുംബസമേതം ലൈവിലെത്തി അഖിൽ മാരാർ

സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനുമെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പ്രതികരിച്ച് ബിഗ്ബോസ് മലയാളം സീസണ്‍ 5 വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍.  ഭാര്യ ലക്ഷ്മിക്കും മക്കൾക്കുമൊപ്പം ഫെയ്സ്ബുക്ക് ലൈവിൽ വന്നാണ് അഖിൽ മാരാർ പ്രതികരിച്ചത്.

... read more

ആയുധങ്ങളുമായിട്ടാണ് അയാൾ വന്നത്, കത്തിവെച്ച് മെയിൻ ഡോർ കുത്തി പൊളിച്ചു, ഞങ്ങളെ അയാൾ ആക്രമിച്ചേനെ… എല്ലാവരും സൂക്ഷിക്കണം….; മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം

ഏറ്റവും കൂടുതൽ ആരാധകരുള്ള വൈറൽ കപ്പിളാണ് നായികാ നായകൻ പരിപാടിയിലൂടെ ശ്രദ്ധേയരായി പിന്നീട് വിവാഹിതരായ മാളവിക കൃഷ്ണദാസും ഭർത്താവ് തേജസ് ജ്യോതിയും. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. മാളവിക പട്ടാമ്പി സ്വദേശിനിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ

... read more

ഞങ്ങളുടെ ലിറ്റിൽ മിറാക്കിൾ..’; കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം വയസിൽ അമ്മയാകാനൊരുങ്ങി സീരിയൽ‌ താരം അർച്ചന സുശീലൻ, ആശംസകളുമായി ആരാധകർ

എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അർച്ചന സുശീലൻ ഒരു വർഷം മുമ്പാണ് രണ്ടാമതും വിവാഹിതയായത്. അമേരിക്കയിൽ വെച്ചുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെച്ചത് അർച്ചന

... read more

പെൺമക്കളുള്ള രക്ഷിതാക്കൾക്ക് സർക്കാർ ഒരു തോക്ക് അനുവദിക്കണം, പെൺകുഞ്ഞുങ്ങളെ വളർത്താൻ ഭയമായിരിക്കുന്നു, ഇങ്ങനെ ചെയ്യാതിരിക്കാൻ ഒരോ ക്രിമിനലിൻ്റെ ഉള്ളിലും ഭയം സൃഷ്ടിക്കണം; രോക്ഷാകുലനായി അഖിൽ മാരാർ

ആലുവയിൽ അഞ്ച് വയസുകാരി ചാന്ദിനിയെ ക്രൂരമായി കൊലപ്പെടുത്തിയതിൽ സംഭവത്തിൽ വലിയ പ്രതിഷേധം ആണ് ഉയരുന്നത്. നിരവധി പേരാണ് സംഭവത്തിൽ പ്രതികരണം അറിയിച്ച് എത്തുന്നത്. ഈ അവസരത്തിൽ അഖിൽ മാരാർ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

... read more
x