Television

ഉപ്പും മുളകിൽ എന്നോട് കൂടുതൽ ഇഷ്ടവും ഇമോഷണൽ അറ്റാച്മെൻ്റും മുടിയന്, ഞാൻ വിഷമിച്ചൊക്കെ വന്നിരിക്കുകയാണെങ്കിൽ എന്താണെന്ന് ചോദിക്കും; മുടിയൻ പോയപ്പോൾ ശരിക്കും വിഷമമായെന്ന് നിഷ സാരം​ഗ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. നിരവധി ചിത്രങ്ങളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് നിഷ. എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. പരമ്പരയിലെ

... read more

കൊല്ലം സുധിയുടെ ആ സ്വപ്ന സാക്ഷാൽക്കാരത്തിന് ഇനി കുറച്ച് ദൂരം മാത്രം; വീടിന് തറക്കല്ലിട്ടു

അകാലത്തില്‍ മലയാളിയ്ക്ക് നഷ്ടമായ കലാപ്രതിഭയാണ് കൊല്ലം സുധി. ജീവിതത്തിലെ ഓരോ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനിടെയാണ് സുധിയെ വിധി തട്ടിയെടുത്തത്. ഇപ്പോഴിതാ സുധിയുടെ സ്വപ്‌നമായ വീടിന് തറക്കല്ലിട്ടിരിക്കുകയാണ്. സുധിയുടെ ഭാര്യ രേണു, മക്കളായ റിതുല്‍, രാഹുല്‍, സുധിയുടെ

... read more

എനിക്ക് രണ്ടര വയസുള്ളപ്പോള്‍ അമ്മ മരിച്ചു പോയി എന്ന് പറഞ്ഞു, എന്നാൽ പതിനാലാം വയസിൽ അമ്മ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞപ്പോൾ വലിയ ഷോക്കായിരുന്നു, ഒടുവിൽ അന്വേഷിച്ചു കണ്ടെത്തിയപ്പോൾ അമ്മയ്ക്ക് എന്നെ ഉൾകൊള്ളാനായില്ല: അമ്മയെക്കുറിച്ച് ലക്ഷ്മി പ്രിയ

നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് വളരെ പരിചിതനായ താരമാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസിലെയും വളരെ സജീവമായ സാന്നിധ്യമായിരുന്നു ലക്ഷ്മി പ്രിയ. അതിനാല്‍ തന്നെ എല്ലാവര്‍ക്കും വളരെ പരിചിതയാണ് ലക്ഷ്മി പ്രിയ. ഭര്‍ത്താവിനെ പറ്റിയും

... read more

സുധിക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു, ഒരിക്കല്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്ക് ആരാകണം എന്ന് ചോദിച്ചപ്പോള്‍ സുധി പറഞ്ഞത് എനിക്ക് അടുത്ത ജന്മത്തില്‍ ബിനു അടിമാലി ആയാല്‍ മതിയെന്നായിരുന്നു; ബിനു അടിമാലി പറയുന്നു

പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് ഇക്കഴിഞ്ഞ ജൂണില്‍ കൊല്ലം സുധി വിടപറഞ്ഞത്. ചാനല്‍ ഷോ കഴിഞ്ഞ് അര്‍ധരാത്രിയില്‍ മടങ്ങുന്നതിടെ തൃശ്ശൂരില്‍ വച്ചുണ്ടായ വാഹനാപകടമാണ് സുധിയുടെ ജീവനെടുത്തത്. ആ അപകടത്തില്‍ സുധിക്കൊപ്പം ഉണ്ടായിരുന്നവരാണ് ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും.

... read more

അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്ക് വലിയ സങ്കടമാണ്, അമ്മയെ മനസിലാക്കുന്ന നല്ല ഒരാള്‍ പാര്‍ട്ണറായി വരണമെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ട്; താര കല്യാണിനെ പറ്റി സൗഭാഗ്യയും അര്‍ജുനും

താര കല്യാണ്‍ എന്ന താരം നടിക്കുപരി ഡാന്‍സറുമാണ്. മകള്‍ സൗഭാഗ്യയും കൊച്ചുമകള്‍ സുദര്‍ശനയുമൊക്കെ ആരാദകരുടെ പ്രിയപ്പെട്ടതാണ്. വ്‌ളോഗറാണ് സൗഭാഗ്യ. സൗഭാഗ്യ പങ്കിടുന്ന വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താര കല്യാണും കൊച്ചുമകള്‍ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്. കൊച്ചുമകളാണ്

... read more

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന്റെ ഇടയിൽ അവൾക്ക് സ്വന്തം ജീവിതമാണ് നഷ്ടമായത്, അവളെ വഴക്ക് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ എനിക്ക് ഭയങ്കര ദുഃഖം തോന്നാറുണ്ട്, ഇപ്പൊഴത്തെ ജീവിതം വേദന മാത്രം അനുഭവിക്കാൻ; ശരണ്യയുടെ അമ്മ പറയുന്നു

പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ശരണ്യ ശശി. ശരണ്യയുടെ അകാലത്തിലുള്ള വേർപാട് മലയാളികൾക്ക് ഇന്നും ഒരു നോവാണ്. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വളരെ പെട്ടന്നാണ് ശരണ്യ ശശിയെന്ന കലാകാരി

... read more

അപകടം നടന്നത് ഒരാഴ്ച മുമ്പ്, ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നു; അപകട വാർത്തകളിൽ പ്രതികരിച്ച് തങ്കച്ചൻ വിതുര

അപകട വാർത്തകളിൽ പ്രതികരിച്ച് പ്രശസ്ത മിമിക്രി താരവും കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചൻ. ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്നത് ഒരാഴ്ച മുൻപ് നടന്ന അപകടത്തിന്റെ വാർത്തയാണ്. ”എന്റെ പേരിൽ ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാർത്ത

... read more

ഇങ്ങനെ ആവണം അമ്മയും മക്കളും…; അമ്മയുടെ തൊഴിലുറപ്പ് ഫ്രണ്ട്സിനെ കാണാനെത്തി അഖിൽ, സ്നേഹം കൊണ്ടുമൂടി അമ്മമാർ

‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകന്റെ കുപ്പായം അണിഞ്ഞ ആളാണ് അഖിൽ മാരാർ. ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ് അഖിൽ മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്.

... read more

മാജിക് താരം വിതുര തങ്കച്ചൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു, ഗുരുതരപരിക്കുകളോടെ തങ്കച്ചൻ ആശുപത്രിയിൽ

ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് വിതുര തങ്കച്ചൻ. തങ്കു എന്നറിയപ്പെടുന്ന താരം മിമിക്രി കലാരംഗത്ത് നിന്നാണ് സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിയത്. ഇപ്പോൾ

... read more

‘അങ്ങനല്ല, ഇങ്ങനെ….’; മാളൂട്ടിക്കു മുന്നിൽ സ്വയം തന്നെത്തന്നെ അനുകരിച്ച് മമ്മൂട്ടി, ലാലേട്ടന് പിന്നാലെ മമ്മൂക്കയെ കണ്ട സന്തോഷത്തിൽ കുട്ടിതാരം, വൈറൽ വിഡിയോ

മോഹൻലാലിനു പിന്നാലെ മെഗാ സ്റ്റാർ മമ്മൂട്ടിയെയും കയ്യിലെടുത്ത് കൊച്ചുമിടുക്കി മാളൂട്ടി. ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലൂടെ ശ്രദ്ധേയായ മാളൂട്ടി എന്ന ഹെസ്സ മെഹക്കും മലയാളത്തിന്റെ പ്രിയ താരം തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോ

... read more
x