Latest News

കാറിൽ ചെയ്സ് ചെയ്ത് ഓട്ടോയിൽ ഇടിപ്പിച്ചു, തുടർന്ന് കാറിൽ നിന്നിറങ്ങി ഓട്ടോ ഡ്രൈവറുടെ കഴുത്തിനു കുത്തി പിടിച്ച് തല്ല് കൊടുത്തു: നടൻ അർജുൻ അറസ്റ്റിൽ

താരാ കല്യാണിന്റെ മരുമകനും നടനുമായ അർജുനെ കൊച്ചിയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ സംഭവ സ്ഥലത്ത് നിന്നും തിരുവനന്തപുരം സ്വദേശി അർജുനെ പോലീസ്…

4 months ago

നക്ഷത്ര കൊലപാതകം: ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന പിതാവ് ജയിലിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ നിന്ന് ചാടി മരിച്ചു

ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. മൂന്നേമുക്കാലോടെയാണ് സംഭവം. ആലപ്പുഴ അഡീഷണൽ സെഷൻസ്…

5 months ago

റുവൈസിനെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, സ്ത്രീധനത്തിന്റെ പേരിൽ ബാപ്പ സമ്മതിക്കുന്നില്ല എന്നാണ് റുവൈസ് ഷഹനയെ വിളിച്ച് പറഞ്ഞത്, പണമാണ് പ്രധാനം എന്ന് അവൻ പറഞ്ഞതോടെയാണ് അവൾ തകർന്നുപോയത്: യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ റുവൈസിനും കുടുംബത്തിനും എതിരെ കൂടുതൽ ആരോപണങ്ങളുമായി സഹോദരൻ

തിരുവനന്തപുരം: യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ പ്രിതചേർക്കപ്പെട്ട ഡോ. റുവൈസിനും കുടുംബത്തിനും എതിരെ കൂടുതൽ ആരോപണങ്ങളുമായി സഹോദരൻ. റുവൈസിനെ തന്റെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും ഇങ്ങോട്ട് ആലോചനയുമായി വന്നതായിരുന്നു…

5 months ago

എന്റെ വീട്ടില്‍ ഒരടി പൊക്കത്തില്‍ വെള്ളമാണ്, എന്തിന് ടാക്‌സ് അടയ്ക്കണമെന്ന് ചോദിപ്പിക്കരുത്, ഇത് ഒരു നടന്‍ എന്ന നിലയില്‍ പറയുന്നതല്ല, ഒരു വോട്ടര്‍ എന്ന നിലയില്‍ പറയുന്നതാണ്: വെള്ളപ്പൊക്ക ദുരിതത്തിൽ കോര്‍പറേഷനില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമാണെന്ന് വിമര്‍ശിച്ച് നടന്‍ വിശാൽ

ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും നഗരത്തില്‍ നിന്നും വെള്ളം ഇറങ്ങുന്നില്ല. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ കോര്‍പറേഷനില്‍…

5 months ago

ഏതെങ്കിലും സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ… ചട്ടയും മുണ്ടും ഉടുത്ത ഒരു സ്ത്രീയുണ്ടോ.. ഒരു പള്ളീലച്ഛനുണ്ടോ… ഒരു മൊല്ലാക്കയുണ്ടോ… ഒരു ദളിതനുണ്ടോ, ഒരു സീരിയലിൽ സുന്ദരിയെന്ന് പേരിട്ട് ഒരു കറുത്ത മുത്തിനെ കൊണ്ട് വന്നിട്ടും അവളെ വെളുപ്പിച്ചാണ് കാണിക്കുന്നത്, മുഴുവൻ സവർണ മേധാവിത്വം: ഗായത്രി

പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ഗായത്രി. മീശ മാധവനിലെ പട്ടാളക്കാരന്റെ ഭാര്യയുടെ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സീരിയലുകളിലെ സവർണ്ണ മേധാവിത്വത്തിനെതിരെ പ്രതികരിച്ചിരിക്കയാണ് നടി. സീരിയലുകളിൽ മുസ്ലാമാണ്…

5 months ago

മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു, മാധ്യമങ്ങളെ അഭിനന്ദിച്ച് ഷെയ്ൻ നി​ഗം

കൊല്ലം: സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു. ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകിട്ടിയ സംഭവത്തിൽ മാധ്യമങ്ങളെ അഭിനന്ദിച്ച് നടൻ…

5 months ago

നമ്മുടെ മോൾ, കുട്ടി ഇപ്പോൾ സന്തോഷവതിയാണ്, എന്റെ കയ്യിൽ വന്നു, എന്നെ അറിയാമെന്ന് പറഞ്ഞു, എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം: അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ മുകേഷ്

കേരളം ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചു തേടിയ കുഞ്ഞുമകൾ അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. നമ്മുടെ മോൾ എന്ന തലക്കെട്ടോടെയാണ് മുകേഷ് ചിത്രം…

5 months ago

ഒടുവിൽ ആശ്വാസം: 20 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ അബിഗേലിനെ കണ്ടെത്തി; കണ്ടെത്തിയത് കൊല്ലം ആശ്രമം മൈതാനത്തുനിന്ന്

കൊല്ലം / തിരുവനന്തപുരം∙ ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20…

5 months ago

ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു, കാർ പിന്തുടരുന്നതായും, വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്നും കുട്ടികൾ പറഞ്ഞിരുന്നു, എന്നാൽ അത് കാര്യമായി എടുത്തില്ല: കുട്ടിയുടെ അമ്മൂമ്മ, കുഞ്ഞിനായി പ്രാർത്ഥനയോടെ കേരളം

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏതാനും ദിവസം മുമ്പും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാർ പിന്തുടരുന്നതായും,…

5 months ago

പഠനത്തിലും ചിത്ര രചനയിലും മിടുക്കി, അപകടവിവരമറിഞ്ഞ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല: സാറ തോമസിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ഉറ്റവർ

കുസാറ്റിലെ സംഗീതപരിപാടി തുടങ്ങും മുൻപെ ഉണ്ടായ അപകടത്തിൽ മരിച്ച താമരശ്ശേരി സ്വദേശി സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ്…

5 months ago