Viral News

‘ഞാനൊക്കെ മരിച്ചാൽ കൊണ്ട് പോകാൻ ഇക്ക ഉണ്ടാകുമല്ലോ’ എന്നവൻ ഒരിക്കൽ ചോദിച്ചു ; ആ ചോദ്യം അറംപറ്റി – അനുഭവം പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി

” ഞാനൊക്കെ മരിച്ചാല്‍ കൊണ്ടുപോകാന്‍ ഇക്ക ഉണ്ടാവുമല്ലോ” ഇങ്ങനെ തന്നോടൊരിക്കല്‍ പറഞ്ഞ യുവാവിന്റെ ജീവനറ്റ ശരീരം നാട്ടിലേക്ക് കയറ്റി അയക്കേണ്ടി വന്ന അനുഭവം പങ്കുവെയ്ക്കുകയാണ് യു എ ഇയിലെ പ്രമുഖ സന്നദ്ധ പ്രവര്‍ത്തകനായ അഷ്‌റഫ്

... read more

അദ്ദേഹം പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ച എന്നെ ദുരുപയോഗം ചെയ്യുകയും ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തു;സ്വപ്‌ന സുരേഷിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

തനിക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഒറ്റ ഫോണ്‍വിളിയിലാണെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അവിടെ ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ച കെപിഎംജി കണ്‍സല്‍റ്റന്‍സിയെ

... read more

സോഷ്യൽ മീഡിയയിൽ വൈറലായ ചോട്ടു എന്ന നായ ഇനി ഇല്ല ; കുറച്ച് ദിവസമായി കാണാതിരുന്ന ചോട്ടുവിനെ കിട്ടിയത് പൊട്ടകിണറ്റിൽ നിന്ന്

സമൂഹമാധ്യങ്ങളില്‍ വൈറലായ വളര്‍ത്തുനായ ആയിരുന്നു ചോട്ടു. മലയാളത്തിലെ ഒട്ടുമിക്ക വാക്കുകള്‍ തിരിച്ചറിഞ്ഞും വീട്ടുജോലികള്‍ ചെയ്തുമാണ് അവന്‍ വൈറലായിത്തീര്‍ന്നത്. ഇന്ന് ഉച്ചയോടെ വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റില്‍ നിന്നും ചോട്ടുവിന്റെ ജഡം കണ്ടെടുത്തു. അഞ്ച് ദിവസം

... read more

നവജാത ശിശുവിന് ഉടുപ്പ് വാങ്ങാനിറങ്ങിയ ബധിര യുവാവ് ; കേരള പൊലീസിന്റെ നന്മമുഖം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് യുവാവ്‌

കേരള പൊലീസിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. കാര്യം എന്താണെന്നല്ലേ… നവജാത ശിശുവിന് കുഞ്ഞുടുപ്പ് വാങ്ങാനിറങ്ങിയ ബധിരനായ പിതാവിന് മുന്നില്‍ നന്മയുടെ കാവലാളായിരിക്കുകയാണ് കേരള പൊലീസ്. പുനലൂര്‍ സ്വദേശിയായ ഷിബിന്‍ കരീം ഷംസുദ്ദീനാണ്

... read more

ആകെയുള്ള പത്ത് രൂപയാണ് എനിക്ക് തന്നതെന്ന് ഹനീഫ പറഞ്ഞു; മനസ്സ് തുറന്ന് മണിയന്‍പിള്ള രാജു

കിരീടത്തിലെ ഹൈദ്രോസ് ആയും മന്നാര്‍ മത്തായിയിലെ എല്‍ദോ ആയും പഞ്ചാബി ഹൗസിലെ ഗംഗാധരന്‍ മുതലാളിയായും ഹിറ്റ്‌ലറിലെ ജബ്ബാര്‍ ആയും അങ്ങനെ അങ്ങനെ നിരവധി കഥാപാത്രങ്ങള്‍ കൊച്ചിന്‍ ഹനീഫയുടെ കൈകളില്‍ ഭദ്രമായിരുന്നു. നടനായി മാത്രമല്ല അദ്ദേഹം

... read more

ആ അവസാന നിമിഷത്തിൽ അവർ എടുക്കുന്ന ഒരു ദീർഘശ്വാസമുണ്ട് ; അവരുടെയാ മുഖം മനസ്സിൽ അങ്ങനെ മായാതെ നിൽക്കും കുറേ ദിവസം – ഡോക്ടർ അശ്വതി സോമന്‍

ഡോക്ടര്‍ അശ്വതി സോമന്‍ പങ്കുവെച്ച തന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ അനുഭവക്കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഒരാള്‍ മരിച്ചെന്ന് മനസ്സിലാക്കിയാലും അവസാന പ്രതീക്ഷയും വെച്ച് രോഗിയുടെ കൂടെ നില്‍ക്കുന്നവര്‍ ആ ജീവന്‍ വീണ്ടും തിരിച്ച് തരണേ എന്ന ചിന്തയോടെ

... read more

ഒരുതരി പൊന്നില്ല വിവാഹത്തിന് ഇട്ടത് പുത്തനുടുപ്പല്ല ഒരു അപൂർവ കല്യാണം ; മാതൃകയായ ഈ ദമ്പതികളെ കുറിച്ച് അറിയാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരുതരി സ്വര്‍ണ്ണം പോലുമില്ലാതെ പുത്തന്‍ വസ്ത്രം പോലും ധരിക്കാതെ ലളിതമായി വിവാഹം നടത്തിയ ദമ്പതികളാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ നസീറും ഭാര്യ നസീബയുമാണ് ആ മാതൃകാ ദമ്പതികള്‍. വിവാഹ ഓര്‍മ്മയ്ക്കായി

... read more

അഭിനയിച്ചത് നാല്‍പ്പതിലധികം ചിത്രങ്ങളില്‍ ; എന്നാൽ അനീഷിനെ ആളുകള്‍ തിരിച്ചറിഞ്ഞത് ട്രോളുകളിലൂടെ

നാല്‍പ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അനീഷ് ചന്ദ്രനെ നിങ്ങള്‍ക്കറിയാമോ? അനീഷ് ചന്ദ്രന്‍ എന്ന നടന്‍ എന്ന് കേട്ടാല്‍ അതാരെന്ന് ആലോചിച്ച് നെറ്റി ചുളിക്കുന്നവരായിരിക്കും ഇന്നലെ വരെ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആളുകള്‍ അദ്ദേഹത്തെ തിരിച്ചറിയുന്നു. അതും

... read more

അയാൾക്ക് ഞാനൊരു ഭാര്യയായിരുന്നില്ല വെറുമൊരു ഭോഗ വസ്തു മാത്രമായിരുന്നു ..യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു

എന്നും അയാൾ മദ്യപിച്ചെത്തി എന്റെ ദേഹത്തേക്ക് ചാടി വീഴും പിന്നീട് ബ, ലാ, ത്സം,ഗമായിരുന്നു , അയാൾക്ക് ഞാനൊരു ഭാര്യയായിരുന്നില്ല വെറുമൊരു ഭോഗ വസ്തു മാത്രമായിരുന്നു ..യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു. എന്നും അയാൾ മദ്യപിച്ചെത്തി

... read more

വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത എന്ത് നെറികെട്ട പണിയും കാണിക്കാന്‍ മടിയില്ലാത്ത ഒരു ഗജഫ്രോഡാണ് ഇപ്പറഞ്ഞ ക്ലിപ്പ് റിലീസര്‍ സംവിധായകന്‍; വൈറലായി സംഗീത ലക്ഷ്മണൻറെ വാക്കുകൾ

നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളും, പൾസർ സുനിയുടെ അമ്മയുടെ തുറന്നു പറച്ചിലുകളും ഇപ്പോൾ കേസിനെ പുതിയ തലങ്ങളിൽ എത്തിച്ചിരിക്കുകയാണ്. കേസുമായി ബന്ധപെട്ടു ദിലീപിന്റെ പത്മസരോവരത്തിലെ പോലീസ് റെയ്‌ഡും

... read more
x