പ്രേഷകരുടെ പ്രിയ നടി മൃദുലയുടെയും യുവയുടെയും കോടികൾ വിലയുള്ള വീടിന്റെ ഉൾവശം കണ്ടോ ? കണ്ണ് തള്ളി ആരാധകർ ..വീഡിയോ കാണാം

സീരിയൽ രംഗത്തേയ്ക്ക് കടന്നു വന്ന് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട് മാറിയ താരങ്ങളാണ് മൃദുലയും, യുവ കൃഷ്ണയും. അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരാകുന്നത്. മൃദുല മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘തുമ്പപ്പൂ’ എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്തായിരുന്നു ഗർഭിയാകുന്നതും, സീരിയലിൽ നിന്ന് ഇടവേളയെടുക്കുന്നതും. ജനിക്കാൻ പോകുന്ന കുഞ്ഞിൻ്റെ ആരോഗ്യത്തെ പരിഗണിച്ചാണ് സീരിയലിൽ നിന്ന് അവധിയെടുക്കുന്നതെന്നും, വൈകാതെ തന്നെ അഭിനയത്തിലേയ്ക്ക് തിരിച്ചു വരുമെന്നും മൃദുല വെളിപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ മൃദുലയും,യുവയും തങ്ങളുടെ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇരുവരും കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

മൃദുലയും, യുവയും പുതിയതായി നിർമ്മിച്ച തങ്ങളുടെ വീടിൻ്റെ പാലുകാച്ചൽ ചടങ്ങിൻ്റെ വീഡിയോയാണ് ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ വീഴാവൂർ എന്ന സ്ഥലത്താണ് പുതിയ വീട് പണിതിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ മൃദുലയും,യുവയും തങ്ങളുടെ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇരുവരും കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. മൃദുലയും, യുവയും പുതിയതായി നിർമ്മിച്ച തങ്ങളുടെ വീടിൻ്റെ പാലുകാച്ചൽ ചടങ്ങിൻ്റെ വീഡിയോയാണ് ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ വീഴാവൂർ എന്ന സ്ഥലത്താണ് പുതിയ വീട് പണിതിരിക്കുന്നത്.

ഏറെ നാളായിട്ടുള്ള മൃദുലയുടെ വലിയൊരു ആഗ്രഹമായിരുന്നു സ്വന്തമായിട്ടൊരു വീട് എന്നുള്ളത് യുവ മുന്നേ പറഞ്ഞിരുന്നു. അങ്ങനെ കുറേ നാളായിട്ടുള്ള രണ്ടു പേരുടെയും ആഗ്രഹ സഫലീകരണം സാധ്യമാവുകയായിരുന്നു തിരുവനന്തപുരത്തെ പുതിയ വീടിലൂടെ. ഇരുനിലകളായി നിർമ്മിച്ചിരിക്കുന്ന വീടിൻ്റെ രൂപ ഭംഗി അതി മനോഹരമാണ്. ആധുനിക രീതിയിലുള്ള ലൈറ്റിങ്ങും,സംവിധാനങ്ങളും ഉൾപ്പടെ മൊത്തത്തിൽ കളറായിയിട്ടുള്ളൊരു വീട്. താൻ സിംഗിൾ ആയിരിക്കുന്ന സമയത്താണ് വീടിൻ്റെ പണി ആരംഭിച്ചതെന്നും, എന്നാൽ വീട് പണി തീർന്നപ്പോഴേക്കും ട്രിപ്പിളായെന്നും മൃദുല പറയുന്നു. നിറവയറിൽ സിംപിൾ സെറ്റ് സാരി ഉടുത്ത് അതിമനോഹരമായിട്ടായിരുന്നു ഗൃഹപ്രവേശ ദിവസം മൃദുലയെ കാണാനിടയായത്. അതേസമയം സാധാരണ രീതിയിലുള്ള മുണ്ടും, ജുബ്ബയുമായിരുന്നു യുവയുടെ വേഷം.

Articles You May Like

x