സ്വർണവും വജ്രവും ഉപേഷിച്ച് വെറും മഞ്ഞച്ചരടിൽ താലിയണിഞ്ഞ് രാജകുമാരിയെപോലെ നയൻതാര , കറുപ്പണിഞ്ഞ് വിഘ്‌നേശ് ശിവനും , കണ്ണ് തള്ളി കേരളക്കര

സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ പ്രിയ നടിയും ലേഡി സൂപ്പർ സ്റ്റാറുമൊക്കെയാണ് മലയാളിയായ പ്രിയ നടി നയൻ‌താര . മികച്ച അഭിനയം കൊണ്ടും വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് നയൻ‌താര . ഇക്കഴിഞ്ഞ ദിവസമായിരുന്നു നയൻതാരയും സംവിദായകനായ വിഘ്‌നേശ് ശിവനുമായുള്ള വിവാഹം നടന്നത് . 7 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും തമ്മിൽ വിവാഹിതരായത് . വിവാഹ ചിത്രങ്ങളും വിവാഹ ശേഷമുള്ള ചിത്രങ്ങളും എല്ലാം വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് . രാജകുമാരിയെപോലെ തിളങ്ങിയ നയൻതാരയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു . മഹാബലിപുരത്തുവെച്ച് ആഡംബര റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം . ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത് .

അതീവ സുന്ദരിയായി നവവധുവായി എത്തിയ നയൻ താരയുടെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വേഗമാണ് ആരാധകർ ഏറ്റെടുത്തത് . താരലോകത്തുനിന്നും നിരവധി താരങ്ങൾ ഇരുവരുടെയും വിവാഹച്ചടങ്ങിനു എത്തിയിരുന്നു . ബോളിവുഡ് ലെ കിംഗ് ഖാൻ അടക്കം നിരവധി താരങ്ങൾ വിവാഹ ചടങ്ങിൽ നിറ സാന്നിധ്യമായിരുന്നു . വിവാഹ ശേഷം തിരുപ്പതി സന്ദർശനവും പ്രസ് മീറ്റും എല്ലാം വൈറലായി മാറിയിരുന്നു . ഇപ്പോഴിതാ ഇരുവരും കൊച്ചിയിൽ എത്തിയ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .  വിവാഹ ശേഷമുള്ള ആദ്യത്തെ കേരള സന്ദർശനമാണ് നയന്താരയുടേത് . മാതാപിതാക്കളെ കാണുന്നതിന് വേണ്ടിയാണു താരം കേരളത്തിലേക്ക് എത്തിയിരിക്കുന്നത് . വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയ്ക്ക് സാധിച്ചിരുന്നില്ല , ഇതിനാൽ വിവാഹശേഷം അനുഗ്രഹം വാങ്ങാനാണ് ഇരുവരും കേരളത്തിൽ എത്തിയിരിക്കുന്നത് .

ഉച്ചയ്ക്ക് 12 മണിയോടെ നയൻതാരയും വിഘ്‌നേശ് ശിവനും കൊച്ചി വിമാനത്താവളത്തിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .. കറുപ്പഴകിൽ വിഘ്‌നേശ് എത്തിയപ്പോൾ ഓറഞ്ച് നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു നയൻതാരയെ കാണാൻ കഴിഞ്ഞത് . ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് . കുറച്ചുദിവസം കേരളത്തിലുണ്ടാകുമെന്നാണ് സൂചനകൾ . വിവാഹ ശേഷം ആദ്യമായിട്ടാണ് ഇരുവരും കേരളത്തിലെത്തുന്നത് . എന്തയാലും നയൻസ് – വിക്കി ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് . ചിത്രങ്ങൾ എല്ലാം തന്നെ ഫാൻസ്‌ ഗ്രൂപ്പുകളിലും എല്ലാം തന്നെ വൈറലാവുകയും ചെയ്തിട്ടുണ്ട്

Articles You May Like

x