actress nayanthara

മുത്തശ്ശിക്കൊപ്പം ഉയിരിന്റെയും ഉലഗിന്റെയും ക്രിസ്മസ് ആഘോഷം; ചിത്രങ്ങളുമായി നയൻതാര

ക്രിസ്മസ് മുത്തശ്ശിക്കൊപ്പം കൊച്ചിയിൽ ആഘോഷിച്ച് നയൻതാരയുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലഗും. നയൻതാരയുടെ അമ്മയായ ഓമന കുര്യനൊപ്പം കൊച്ചിയിലെ വീട്ടിലായിരുന്നു വിഘ്നേശ് ശിവന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് ആഘോഷം. സാന്റാ വേഷത്തിലാണ് അമ്മയും അച്ഛനും മക്കൾ രണ്ടുപേരും.

... read more

സ്വന്തമായി കുഞ്ഞുങ്ങളെ ദൈവം നിങ്ങൾക്ക് തന്നില്ല, മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നു, കാശ്, പണം, ദുട്ട്, മണി എന്നതാണ് നയന്‍താരുടെ ലക്ഷ്യം: നയൻതാരയെ അധിക്ഷേപിച്ച് നടൻ

നടി നയൻതാരയെ അധിക്ഷേപിച്ച് നടൻ ബയല്‍വാന്‍ രംഗനാഥന്‍. കുഞ്ഞുങ്ങളെ ദൈവം നിങ്ങള്‍ക്ക് തന്നില്ലെന്നും മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളർത്തുകയാണെന്നും നടൻ ആക്ഷേപിച്ചു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ് എന്ന ഗുരുതര ആരോപണവും രംഗനാഥൻ ഉയർത്തുന്നുണ്ട്. തന്റെ

... read more

ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം… നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും വളരെ സന്തോഷിപ്പിച്ചതിനും: ഒന്നാം പിറന്നാളിന് മക്കളുടെ മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശും

മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരുടെയും ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് മുഖം ആരാധകർക്കായി വെളിപ്പെടുത്തിയത്. മക്കൾ പിറന്നശേഷം നയൻതാരയുടെയും വിഘ്നേശിന്റെയും ലോകം അവരാണ്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും നിരന്തരം

... read more

നാൻ വന്തിട്ടേന്ന് സൊല്ല്: ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ച് നയൻതാര, ആദ്യ പോസ്റ്റ് മക്കൾക്കൊപ്പം, വൈറൽ

സോഷ്യൽമീഡിയ ലോകത്തേക്കുള്ള നയൻതാരയുടെ വരവും കാത്തിരിക്കുന്ന ആരാധകർക്കൊരു സന്തോഷവാർത്ത. ഇൻസ്റ്റഗ്രാം പേജിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരറാണി. ജവാന്റെ റിലീസിനോടടുത്താണ് നയൻതാര സോഷ്യൽ മീഡിയയിൽ സജീവമായത്. ആദ്യം തന്റെ ഇരട്ടകുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച നയൻതാര പിന്നീട്

... read more

തങ്ങളുടെ ഇരട്ട കുട്ടികളോടൊപ്പം ആദ്യ ഓണം ആഘോഷിച്ച് നയൻസും വിഘ്നേഷും; എന്ത് സ്പീഡ് മരുന്നാണ് കുട്ടികള്‍ ഇത്രയും വേഗത്തില്‍‌ വളരാന്‍ കൊടുക്കുന്നതെന്ന് ആരാധകർ

തമിഴിലെ ലേഡി സൂപ്പര്‍താരം നയന്‍താരയുടെയും വിഘ്നേശ് ശിവന്‍റെയും മക്കളാണ് ഉയിരും, ഉലഗവും. ഇരുവരുടെയും ആദ്യത്തെ ഓണമാണ് ഇത്തവണ. നയന്‍‌സിന്‍റെ ഇരട്ടകുട്ടികള്‍ ആദ്യ ഓണ സദ്യ കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിഘ്നേശ് ശിവന്‍ തന്നെയാണ്

... read more

വീട്ടിൽ 10 ജോലിക്കാരുണ്ടെങ്കിലും അവൾ തന്നെ എല്ലാം ചെയ്യും, കഴിച്ചുകഴിഞ്ഞാൽ പാത്രങ്ങളെല്ലാം അവൾ തന്നെ വൃത്തിയാക്കി എടുത്തുവച്ചിട്ടേ ഉറങ്ങൂ; എല്ലാത്തിലുമുപരി നയൻതാര നല്ലൊരു സ്ത്രീയാണെന്ന് വിഘ്നേശ്

ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നയൻതാര. മലയാള സിനിമയിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ നയൻതാര ഏറ്റവും കൂടുതൽ തിളങ്ങിയത് ഇതര ഭാഷാ ചിത്രങ്ങളിലാണ്. സിനിമയിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ നയൻതാര, ഇന്ന് കാണുന്ന ലേഡി

... read more

“എൻ്റെ പ്രണയത്തിനും യെല്ലോ ആർമിയ്ക്കുമൊപ്പമൊരു നല്ല വൈകുന്നേരം”; ഐപിഎൽ കാണാൻ നയന്‍സും വിക്കിയും

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ അതിവേഗം വൈറലാകാറുമുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശനിയാഴ്ച്ച നടന്ന ഐപിഎൽ മത്സരം

... read more

“മകൻ ദേഹത്ത് മൂത്രമൊഴിച്ചു” , ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നം സഫലമായി എന്ന് വിഘ്‌നേശ് ശിവൻ

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒരു നടിയാണ് നയൻതാര. സ്വന്തം കഠിനാധ്വാനം കൊണ്ട് ജീവിത വിജയം നേടാൻ സാധിച്ച ഒരു പെൺകുട്ടി എന്ന നിലയിലായിരുന്നു മലയാളികൾ നയൻതാരയേ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത്. സത്യൻ അന്തിക്കാട് ഒരുക്കിയ

... read more

സ്വർണവും വജ്രവും ഉപേഷിച്ച് വെറും മഞ്ഞച്ചരടിൽ താലിയണിഞ്ഞ് രാജകുമാരിയെപോലെ നയൻതാര , കറുപ്പണിഞ്ഞ് വിഘ്‌നേശ് ശിവനും , കണ്ണ് തള്ളി കേരളക്കര

സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ പ്രിയ നടിയും ലേഡി സൂപ്പർ സ്റ്റാറുമൊക്കെയാണ് മലയാളിയായ പ്രിയ നടി നയൻ‌താര . മികച്ച അഭിനയം കൊണ്ടും വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് നയൻ‌താര

... read more
x