Entertainment

രജിസ്റ്റർ മാര്യേജ് ആയിരുന്നു, എല്ലാവരുടെയും ഇഷ്ടത്തോടെ നടന്നത്, ശ്രീനിയേട്ടന് പൈസ കളയുന്നതിനോട് താത്‌പര്യം ഉണ്ടായിരുന്നില്ല: വിമല പറയുന്നു

പറയേണ്ട കാര്യങ്ങളിൽ യാതൊരു വിധ വിട്ടുവീഴ്ചയും കൂടാതെ തുറന്നടിക്കുന്ന പ്രകൃതക്കാരനാണ് നടൻ ശ്രീനിവാസൻ. മക്കളിൽ ഇളയമകൻ ധ്യാൻ ശ്രീനിവാസനും ചില കാര്യങ്ങളിൽ അച്ഛന്റെ അതേ പ്രകൃതക്കാരനാണ്. എന്നാൽ മിതഭാഷിയാണ് വിനീത് ശ്രീനിവാസൻ. രണ്ടുവട്ടം ചിന്തിച്ച ശേഷം മാത്രം സംസാരിക്കുന്ന കൂട്ടത്തിലാണ് വിനീത്. ശ്രീനിവാസൻ സിനിമ തിരക്കുകളിൽ ആയിരുന്നപ്പോൾ കുടുംബം മുഴുവനും നോക്കിയത് വിമല ആയിരുന്നു. അദ്ധ്യാപിക കൂടിയായ വിമല ശ്രീനിവാസൻ ഇപ്പോൾ റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുകയാണ്. തൃപ്പൂണിത്തുറയിലാണ് ശ്രീനിക്ക് ഒപ്പം വിമല

കണ്ണൂർകാരിയാണ്, പക്ഷെ ഇപ്പോൾ കുറേനാളായി തൃപ്പൂണിത്തുറയിൽ ശ്രീനിയേട്ടന്റെ ഒപ്പമാണ്. കുട്ടികൾ ഇടക്കിടക്ക് വരവൊള്ളൂ. അവർ നല്ല തിരക്കിലാണ്. ധ്യാൻ പാതിരാത്രിക്ക് ഒക്കെ വന്നിട്ട് നേരം വെളുക്കുമ്പോൾ പോകുന്നതാണ് ശീലം. പുതിയ സിനിമയുടെ തിരക്കുകളിൽ ആണ് രണ്ടാളും.

ധ്യാൻ ഭയങ്കര ഭക്ഷണപ്രേമിയാണ്. സമയം കിട്ടുമ്പോൾ തന്നെ ബിരിയാണി ഒക്കെ ഉണ്ടാക്കി തരും. പഠിക്കുന്ന സമയം മുതലേ ഭക്ഷണപ്രേമി ആയിരുന്നു ശ്രീനിയേട്ടന് എന്നാണ് വിമല പറയുന്നത്. പഠിക്കുന്ന സമയത്ത് മൂന്നാലു പേര് കൂടിയാണ് അദ്ദേഹം താമസിച്ചിരുന്നത്. അതൊന്നും ശ്രീനിയേട്ടന് പിടിക്കാഞ്ഞിട്ട് നാല് മണിക്ക് എണീറ്റ് തേങ്ങാ ഒക്കെ അരച്ച് കറികൾ ഒക്കെ ഉണ്ടാക്കുമായിരുന്നു. അമ്മയോട് വിളിച്ചു ചോദിച്ചിട്ടാണ് കറികൾ ഒക്കെ പാകം ചെയ്തിരുന്നത്. ഭക്ഷണത്തിന് ടേസ്റ്റ് ഇല്ലാതെ അദ്ദേഹം അന്നും ഇന്നും കഴിക്കുന്ന ആളല്ല

ഞങ്ങളുടേത് രജിസ്റ്റർ മാര്യേജ് ആയിരുന്നു. എല്ലാവരുടെയും ഇഷ്ടത്തോടെ നടന്നത്. ശ്രീനിയേട്ടന് പൈസ കളയുന്നതിനോട് താത്‌പര്യം ഉണ്ടായിരുന്നില്ല. ആളുകളെ വിളിച്ചു സദ്യ ഒക്കെ കൊടുത്തുള്ള ഒരു വിവാഹത്തിന് സമയവും ഉണ്ടായിരുന്നില്ല. ആ സമയത്ത് നല്ല തിരക്കായിരുന്നു. വികട കവി ആണ് നമ്മൾ ആദ്യായി കണ്ട സിനിമ. മുത്താരം കുന്ന് പി ഓ ആണ് അദ്ദേഹത്തിന്റെ സിനിമയിൽ ആദ്യം കണ്ടത്.

അദ്ദേഹം ഒരുപാട് ഭക്ഷണ പ്രിയനാണ്. ഇപ്പോൾ നോൺ വേജ് ആണ് ഏറ്റവും ഇഷ്ടം. എന്ത് കൊടുത്താലും ടേസ്റ്റ് വേണം ഇല്ലെങ്കിൽ അദ്ദേഹം കഴിക്കില്ല. ശ്രീനിയേട്ടന് പിള്ളയെ കാണാൻ ആഗ്രഹമുണ്ടന്നും അങ്ങോട്ടേക്ക് വരണം എന്നും വിമല പറയുന്നുണ്ട്. പൂക്കോട് വീട്ടിൽ ലാലും, മമ്മുക്കയും ഒക്കെ വന്ന സന്തോഷവും വിമല പങ്കുവച്ചു. മട്ടൻ ബിരിയാണിയാണ് മമ്മുക്കയ്ക്ക് ഇഷ്ടമെന്നും താര പത്നി പറയുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

5 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago