Entertainment

നിലയ്ക്കും റെയ്നും സ്നേഹിക്കാനും കൂടെ കളിക്കാനും കുഞ്ഞനിയനെത്തി, രണ്ടാമതും അമ്മയായ സന്തോഷം പങ്കുവെച്ച് പേളിയുടെ സഹോദരി റേച്ചൽ മാണി

കാത്തിരിപ്പിനൊടുവിലായി വീണ്ടും അമ്മയായിരിക്കുകയാണ് റേച്ചൽ മാണി. റയാന് കൂട്ടായി ഒരാൾ കൂടി എത്താൻ പോവുന്നുവെന്ന സന്തോഷം മുൻപ് അവർ പങ്കുവെച്ചിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം കയ് റൂബൻ ബിജോയ്. അവൻ എടുക്കുന്ന ഓരോ ശ്വാസത്തിലും ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് വീർപ്പുമുട്ടുകയാണ്. ആകാശം പോലെ അതിരുകളില്ലാത്തതാണ് അത്. സന്തോഷവും അത്ഭുതവും ചേർന്ന വലിയ സമ്മാനം. കയ് ഇതിനകം തന്നെ ഞങ്ങളുടെ ദിവസങ്ങളെ നിറചിരിയും സ്വപ്‌നങ്ങളും കൊണ്ട് നിറച്ചിരിക്കുകയാണെന്നുമായിരുന്നു റേച്ചൽ കുറിച്ചത്. കുഞ്ഞതിഥിക്കൊപ്പമുള്ള ചിത്രവും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പേളി മാണിയായിരുന്നു പോസ്റ്റിന് താഴെ ആദ്യം കമന്റുമായെത്തിയത്. എന്റെ ഹൃദയം. ഞങ്ങളുടെ കുടുംബത്തിലേക്ക് കയ് നെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പേളി കുറിച്ചത്. ശ്രിനിഷ് അരവിന്ദും സ്‌നേഹം അറിയിച്ചെത്തിയിരുന്നു. നിരവധി പേരാണ് റേച്ചലിനും റൂബനും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
കൊവിഡിന് ശേഷമാണ് കേരളത്തിൽ യുട്യൂബേഴ്സിന്റെ എണ്ണം ക്രമാതീതമായി ഉയർന്നത്. അതുകൊണ്ട് തന്നെ നല്ല കണ്ടന്റുകൾ തേടിപിടിച്ച് കാണാനാണ് സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർ ശ്രദ്ധക്കാറുള്ളത്. അത്തരത്തിൽ വ്യത്യസ്തത കൊണ്ട് ആരാധകരെ സൃഷ്ടിച്ച യുട്യൂബറാണ് പേളി മാണി. വളരെ വർഷങ്ങളായി പേളി മാണിക്ക് യുട്യൂബ് ചാനലുണ്ട്.ഇരുപത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ ഇടുന്ന ഓരോ വീഡിയോയും നിമിഷ നേരങ്ങൾക്കുള്ളിലാണ് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുന്നത്. പേളിയുടെ ഒട്ടുമിക്ക വീ‍ഡിയോകളും നിസാര സമയത്തിനുള്ളിൽ വൺ മില്യൺ നേടിയവയാണ്.
ഭർത്താവ് ശ്രീനിഷും മകൾ നിലയും കൂടി ജീവിതത്തിലേക്ക് വന്നതോടെ പേളി കൂടുതലായും യുട്യൂബ് വീഡിയോകൾ ചെയ്യുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. രണ്ടാമതും ​ഗർഭിണിയായശേഷം ഷോകൾ ചെയ്യുന്നതിൽ നിന്നും യുട്യൂബ് വീഡിയോകൾ ചെയ്യുന്നതിൽ നിന്നുമെല്ലാം പേളി വിട്ടുനിൽക്കുകയായിരുന്നു. ആദ്യത്തെ മൂന്ന് മാസം വളരെ പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് പേളി തന്നെ പറഞ്ഞിരുന്നു.
asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago