പ്രിത്വിരാജിന് നേന്ത്രപ്പഴവും കത്തും അയച്ചുകൊടുത്ത് യുവമോർച്ച , സംഭവം വൈറലാകുന്നു

കേരളത്തിൽ എന്ത് പ്രേശ്നങ്ങൾ വന്നാലും ഉടൻ തന്നെ പ്രതികരണവും പ്രതിഷേധവുമായി തങ്ങളുടെ അഭിപ്രായങ്ങൾ വെളിപ്പെടുത്തി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ താരങ്ങളുടെ പ്രതികരണം എല്ലാം വളരെ വേഗം സോഷ്യൽ മീഡിയയിൽ ശ്രെധ നേടാറുമുണ്ട് .. പല കാര്യങ്ങളിലും തങ്ങളുടെ അഭിപ്രായങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്താറുള്ള താരങ്ങൾ വണ്ടി പെരിയാറിൽ ആറു വയസുകാരി ഡി വൈ എഫ് ഐ പ്രവർത്തകന്റെ പീ, ഡ, നത്തിന് ഇരയായി കൊ, ല്ല, പ്പെട്ടതിൽ പ്രതികരിക്കാതിരുന്ന താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു . എന്തിനും ഏതിനും പ്രതികരണം നടത്തുന്ന താരങ്ങൾ ഇതൊന്നും കണ്ടില്ലേ എന്നും നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു .. ഇപ്പോഴിതാ വണ്ടി പെരിയാർ വിഷയത്തിൽ പ്രതികരിക്കാതിരുന്ന സിനിമ പ്രവർത്തകർക്കെതിരെയുള്ള പ്രതിഷേധ സൂചകമായി നടൻ പ്രിത്വിരാജിന്റെ വീട്ടിലേക്ക് യുവമോർച്ച വിശാഖ് കെ എസ് അയച്ച കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ..

പ്രിത്വിരാജിന് വിശാഖ് അയച്ച കത്ത് ഇങ്ങനെ ; നമസ്കാരം താങ്കളെ ഒരു കാര്യം ഓര്മപെടുത്താനാണി കത്ത് .കഴിഞ്ഞ കുറച്ചു ദിവസം മുൻപ് നമ്മുടെ കേരളത്തിലെ വണ്ടി പെരിയാറിൽ ഒരു പി, ഞ്ചു, കു, ഞ്ഞ് കൊ, ല്ല, പ്പെട്ടിരുന്നു .തുടർച്ചയായ പീ, ഡ, നത്തിന് ശേഷം അർജുൻ എന്ന മൃഗം ആ കു, ഞ്ഞി,നെ കെട്ടി തൂക്കി കൊ, ല, പ്പെടുത്തിയത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ ? അതിനെതിരെ ഈ നിമിഷം വരെയുള്ള നിങ്ങളുടെ മൗനം ലാഞ്ജകരമാണ് എന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത് .. കത്തിനൊപ്പം കുറച്ചു മെഴുകുതിരികളും നേന്ത്ര പഴവും ഉൾപ്പെടുത്തിയിരുന്നു . വണ്ടി പെരിയാർ വിഷയത്തിൽ താരങ്ങൾ പ്രതികരിക്കാതെ മൗനം പാലിച്ചതിൽ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേദവും ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു .

 

ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു കേരളക്കരയെ ഞെട്ടിച്ച സംഭവം നടന്നത് .. അർജുൻ എന്ന യുവാവ് ആറു വയസുകാരിയെ പീ, ഡി,പ്പിചാ ശേഷം കെ, ട്ടി തൂക്കി കൊ, ല, പ്പെടുത്തുകയായിരുന്നു . അശ്ളീല വിഡിയോകൾക്ക് അടിമയായ യുവാവ് കുറച്ചു വര്ഷങ്ങളായി കുട്ടിയെ പീ, ഡി, പ്പിച്ചു വരികയായിരുന്നു . കുട്ടിയോട് അതിയായ സ്നേഹം നടിച്ചാണ് അർജുൻ അടുത്തുകൂടിയത് . അന്ന് നടന്ന സംഭവത്തെക്കുറിച്ചുള്ള അർജുന്റെ മൊഴി കേരളക്കരയെ ഒന്നടങ്കം ഞെ, ട്ടിച്ചിരുന്നു , ഇവനെ പോലെ ആട്ടിൻ തോലണിഞ്ഞ ചെന്നായയെ ഒക്കെ സ്പോട്ടിൽ ഇല്ലാന്നാക്കണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ..

Articles You May Like

x