Television

“സെ.ക്സ് മാത്രമല്ല ജീവിതം , എല്ലാവരുടെയും ചിന്ത അതാണ് ” , തുറന്ന് പറഞ്ഞ് ബഷീർ ബാഷി

സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞു നിൽക്കുകയും ട്രോളന്മാർ ആഘോഷമാക്കുകയും ചെയ്യുന്ന താര കുടുംബമാണ് ബഷീർ ബാഷിയുടെ. പലപ്പോഴും താരത്തിന്റെ വ്യക്തിജീവിതം മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. പ്രധാനമായും താരം രണ്ട് വിവാഹം കഴിച്ചിരിക്കുന്നു എന്ന കാര്യത്തിലാണ് വിമർശനങ്ങളും ട്രോളുകളും അധികമായി ഉയരുന്നത്. പല ഘട്ടത്തിലും തങ്ങൾക്കെതിരെ ഉണ്ടാകുന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ശക്തമായ മറുപടിയുമായി താരങ്ങൾ രംഗത്തെത്താറുമുണ്ട്. ഇപ്പോൾ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങൾക്കെതിരെ വന്ന ട്രോളുകളെ പറ്റി തുറന്നടിക്കുകയാണ് ബഷീർ ബാഷിയും ഭാര്യമാരും. എല്ലാവരും പ്രധാനമായി വിവാഹം കഴിച്ചതിനെയാണ് പരിഹസിക്കുന്നത്. ഒരാൾ വിവാഹബന്ധം വേർപ്പെടുത്തി മറ്റൊരു വിവാഹം കഴിക്കുന്നതിനും ഡിവോഴ്സ് ആയി ജീവിക്കുന്നതിനും ആർക്കും ഒരു പ്രശ്നവുമില്ല.

ഒരാളുടെ കൂടെ ജീവിച്ച ശേഷമാണ് അങ്ങനെ പോകുന്നതെന്ന് പോലും പലപ്പോഴും ചിന്തിക്കാറില്ല. അതുതന്നെയല്ലേ ഇവിടെയും നടക്കുന്നത്. ഞങ്ങൾ രണ്ടുപേരും സന്തോഷത്തോടെയാണ് ഇദ്ദേഹത്തോടൊപ്പം ജീവിക്കുന്നത്. പിന്നെ എന്തിനാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്ന് സുഹാന ചോദിക്കുന്നു. ജീവിതം എന്ന് പറയുന്നത് മരണത്തിലേക്കുള്ള യാത്രയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള നിമിഷം സന്തോഷത്തോടെ ജീവിക്കുക എന്നത് മാത്രമാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു കുറവും ബുദ്ധിമുട്ടും ഉണ്ടാകാറില്ലെന്നും ഈ ജീവിതത്തിൽ ഞങ്ങൾ സന്തുഷ്ടരാണ് ഞങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് മറ്റുള്ളവർക്കൊന്നും സുഹാന ചോദിക്കുന്നു.

 

അതേസമയം തന്നെ ബഷീർ പറയുന്നത്, പലരും ചിന്തിക്കുന്നത് സെക്സ് ആണ് ദാമ്പത്യജീവിതം എന്നാണ്. അതിനപ്പുറം അണ്ടർസ്റ്റാൻഡിങ്, കെയറിങ്, സ്നേഹം ഇതിനൊക്കെയുള്ള സ്ഥാനത്തെപ്പറ്റി ആരും ആലോചിക്കാറില്ല. സെക്സ് ആവശ്യമാണ്. വേണ്ട എന്നല്ല, പക്ഷേ അതിനെക്കാളൊക്കെ ഇമ്പോർട്ടൻസ് ദാമ്പത്യ ജീവിതത്തിൽ സ്നേഹത്തിനും അണ്ടർസ്റ്റാൻഡിങ്ങിനും ഒക്കെയാണ്. അത് ഞങ്ങൾക്കിടയിൽ ഉണ്ട്. എന്തെങ്കിലും ഒന്ന് കിട്ടാൻ വേണ്ടി മാത്രം പലരും നോക്കിയിരിക്കുകയാണ്. കമന്റ് ഇടാൻ വേണ്ടി മാത്രം ചിലർ വാ തുറക്കാറുണ്ട് എന്ന് താരം പറഞ്ഞു. മകളുടെ പേരിലുള്ള പ്രശ്നം വലിയ ഇഷ്യു ആക്കി മാറ്റിയിരുന്നു. ചൈൽഡ് ലൈനിൽ നിന്നാണെന്ന് കോൾ ഒക്കെ വന്നിരുന്നു എന്നും പിന്നീട് അവരെ കണ്ടിരുന്നില്ല എന്ന് ബഷീർ പറയുന്നു. അങ്ങനെ ഉള്ള കുറച്ച് ആളുകൾ വീട്ടിൽ വന്നിരുന്നെങ്കിൽ അവർക്ക് വ്യക്തമായ മറുപടി മകൾ തന്നെ നൽകിയേനെ. എനിക്കില്ലാത്ത എന്ത് പ്രശ്നമാണ് നിങ്ങൾക്ക് അവൾ ഉറപ്പായും ചോദിച്ചേനെ. അത് ഞാൻ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്യുമായിരുന്നു എന്നും ബഷീർ ഭാഷയിൽ പറയുന്നു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

10 hours ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago