ഇരു കൈകളും ഇല്ലാതെ ഇരുന്നിട്ടും പരിമിതികളെ തോൽപ്പിച്ച് നീന്തൽ കുളത്തിൽ മിന്നും പ്രകടനം നടത്തി മുഹമ്മദ് അസിം, അഭിനന്ദനങ്ങൾ നേർന്ന് സോഷ്യൽ മീഡിയ

നിശ്ചയദാർഢ്യം കൊണ്ട് തന്റെ പരിമിതികളെ അമ്പരപ്പിച്ച് നൂറുകണക്കിന് കാണികളുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ് മുഹമ്മദ് അസീം. എന്തുകൊണ്ടാണ് മുഹമ്മദ് അസിം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് അറിഞ്ഞാൽ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരായി മാറും. കൈകൾക്കും ഭാഗിക കാലിനും പരിമിതിയില്ലാത്ത 17കാരനായ മുഹമ്മദ് അസിം അവോക്കി റിസൾട്ട് നീന്തൽ കുളത്തിൽ അവിശ്വസനീയമായ നേട്ടമാണ് കൈവരിച്ചത്. ഡിഫറെൻറ് ആർട്ട് സെൻററും അവോക്കി റിസോർട്ടും സംയുക്തമായി സംഘടിപ്പിച്ച അണ്ടർ ലീവബിൾ പ്രോഗ്രാമിന്റെ ഭാഗമായാണ് മുഹമ്മദ് അസീൻ കാണികളെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവെച്ചത്.

മാണിക്യമലരായ പൂവി എന്ന ഗാനം ആലപിച്ചുകൊണ്ട് ബാക്ക് സ്ട്രോക്ക് ശൈലിയിൽ നീന്തുകയും കുളത്തിൽ നിരവധി തവണ കൊച്ചു പ്രതിഭ കൂടിയാണ് അദ്ദേഹം കാഴ്ചക്കാരായ നിന്ന് ഡിഫറെൻറ് ആർട്ട് സെൻററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെയുള്ള സദസ്സ് അസീമിനെ ഹൃദ്യമായ കരഘോഷം നൽകി. ഇത് വിവരണാതീതവും അവിശ്വസനീയവും ആണെന്ന് പരിപാടിക്ക് സാധ്യമാക്കാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെടുകയും ചെയ്തു. അസാധ്യമായ ഒന്നുമില്ലെന്ന് തെളിയിച്ച അസീമിന്റെ മിന്നും പ്രകടനം വികലാംഗരായ കുട്ടികൾ ദൈവത്താൽ അനുഗ്രഹീതരായവരും സ്നേഹം നിറഞ്ഞവനും ആണെന്ന് കൂടുതൽ ഉറപ്പിക്കുകയാണ്. ഡിഫറെൻറ് അവരുടെ നിഷ്കളങ്കമായ സ്നേഹത്തിൽ നിറഞ്ഞതാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു

ഡിഫറെൻറ് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് അവോക്കി മാനേജിംഗ് ഡയറക്ടർ ഗണേഷ് കുമാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് രഘുനാഥൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശാരീരിക പരിമിതികളെ മറികടന്ന പെരിയാറിനു പുറകെ നീന്തി റെക്കോർഡ് സൃഷ്ടിച്ച കോഴിക്കോട് സ്വദേശി മുഹമ്മദ് അസീൻ തന്നെ ഗ്രാമത്തിലെ വെളിമണ്ണ സർക്കാർ ലോവർ പ്രൈമറി സ്കൂൾ പ്രൈമറി ആക്കി മാറ്റാനുള്ള നിയമ പോരാട്ടത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 200 കുട്ടികൾ ഉണ്ടായിരുന്നു സ്കൂളിൽ ഇപ്പോൾ 700 ഓളം കുട്ടികൾ പഠിക്കുന്നത് മുഹമ്മദ് സിമിന്റെ പരിശ്രമഫലം കൊണ്ടാണ് ഈ സ്കൂളിന് ഹൈസ്കൂൾ ഉയർത്തുക എന്ന സന്ദേശവുമായി 52 ദിവസം സ്കൂൾ മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ 480 കിലോമീറ്റർ അധികം വീൽചെയറിൽ സഞ്ചരിച്ച് സഹനസമരത്തിന്റെ ലോകചരിത്രവും സൃഷ്ടിച്ചിരുന്നു.

x