abuse

ആദ്യരാത്രി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് പനിയായിരുന്നു, എപ്പോഴും സെക്സ് വേണം, പോൺ വീഡിയോകളിലുള്ളത് പോലെ ചെയ്യാൻ നിർബന്ധിച്ചു, ബെഡ്റൂമിൽ ക്യാമറ വെക്കാമെന്നുവരെ പറഞ്ഞു; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സീരിയൽ നടി

ഈയിടെയായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യുന്നത് തമിഴ് സീരിയൽ ദമ്പതികൾ ആയിരുന്ന വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്നങ്ങൾ ആണ്. അടുത്തിടെയായിരുന്നു ഇരുവരും തമ്മിൽ വിവാഹം ചെയ്തത്. പക്ഷേ പിന്നീട് വേർപിരിയാൻ തീരുമാനിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു

... read more

പ്രണയത്തിൽ നിന്നും പിന്മാറി; കാമുകിയുടെ അമ്മയ്ക്ക് മകളുടെ നഗ്ന ചിത്രങ്ങൾ അയച്ച് യുവാവ്

തിരുവനന്തപുരത്ത് പ്രണയം നടിച്ച് യുവാവ് കോളേജ് വിദ്യാർത്ഥിനിയുടെ അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ (19) ആണ് അറസ്റ്റിലായത്. പത്തൊൻപതുകാരിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

... read more
x