മലയാളികളുടെ പ്രിയപ്പെട്ട നടൻ ദിലീപിൻറെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ ആകാംക്ഷയാണ്. ദിലീപും കാവ്യാമാധവനും ഒരുമിച്ച് പങ്കെടുക്കുന്ന പൊതു ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് ആണ് വൈറൽ ആകാറ്.
actor dileep daughter mahalakshmi with actress kavya madhavan
ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ദേയം ആകാറ്. പൊതുചടങ്ങുകളിൽ താരദമ്പതികൾ ഒരുമിച്ചു വന്നാലും മകൾ മഹാലക്ഷ്മിയെ പങ്കെപ്പിടുക്കാറില്ല, വളരെ വിരളമായി മാത്രമേ കുട്ടിയെ ക്യാമറക്കു മുന്നിൽ