വേറിട്ട ഹാസ്യരംഗങ്ങൾ കൈകാര്യം ചെയ്ത് മലയാളി സിനിമ പ്രേമികളുടെ മനസിൽ ഇടം നേടിയ താരമായ കൊച്ചുപ്രേമൻ വിടവാങ്ങി എന്ന വാർത്ത ആരാധകരെയും സിനിമ സീരിയൽ ലോകത്തെയും ഏറെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് . വില്ലൻ വേഷങ്ങളിലും ഹാസ്യ
actor kochupreman
നിരവധി വെത്യസ്തമായ വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി തിളങ്ങിയ കൊച്ചുപ്രേമൻ അന്തരിച്ചു . 68 വയസായിരുന്നു ..തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്തയം സംഭവിച്ചത് .. നിരവധി ഹാസ്യ വേഷങ്ങളിലൂടെ പ്രേഷകരുടെ ശ്രെധ