Actor Sajin

ഷഫ്‌നയുടെ വീട്ടുകാർ മൊബൈല് വരെ പിടിച്ച് വാങ്ങി അവളുടെ മനസ്സ് മാറ്റാന് ശ്രമിച്ച്; എന്നാൽ ഷഫ്‌ന കാണിച്ച ധൈര്യം കൊണ്ടാണ് ജീവിതത്തിൽ ഒരുമിച്ചത് സാന്ത്വനത്തിലെ സജിന്റേയും ഭാര്യ ഷഫ്‌നയുടെയും യഥാർത്ഥ ജീവിതം ഇങ്ങനെ

ആദ്യ പരമ്പരയിലൂടെ തന്നൈ മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് സജിന്‍. സജിന്‍ എന്ന് പറഞ്ഞാല്‍ അതാരാണെന്ന് മലയാളികള്‍ ചോദിക്കുമെങ്കിലും ശിവേട്ടന്‍ എന്ന് പറഞ്ഞാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. സ്‌ക്രീനില്‍ ശിവനായെത്തുന്ന സജിനെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്.

... read more

ഷഫ്‌നയെ ആദ്യമായി കണ്ടത് മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ ; പ്രണയത്തില്‍ നിന്ന് വിവാഹത്തിലെത്തിയ കഥ പറഞ്ഞ് സാന്ത്വനത്തിലെ ശിവന്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയല്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയല്‍ ആണ്. 21 സെപ്റ്റംബര്‍ 2020 മുതല്‍ ആരംഭിച്ച സാന്ത്വനത്തിന് യുവാക്കള്‍ക്കിടയിലും കാഴ്ച്ചകാരുണ്ട്. തമിഴ് സീരിയലായ പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്.

... read more
x