Akhil Marar

തൃശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കും, എയ്ഡ്സ് ബാധിച്ച കുഞ്ഞുങ്ങൾക്ക് വേണ്ടിയും എൻഡോസൾഫാൻ വിഷയത്തിലും സുരേഷ് ​ഗോപി അവർക്കൊപ്പം നിന്നു: അഖിൽ മാരാർ

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപി ജയിക്കുമെന്ന് പറഞ്ഞതിന്റെ കാരണം വിശദീകരിച്ച് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. സുരേഷ് ഗോപി…

3 months ago

സുരേഷ് ഗോപി തൃശൂരിൽ ജയിക്കും, അദ്ദേഹം ചെയ്യുന്ന ഒരു പ്രവർത്തിയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് തോന്നിയിട്ടില്ല, ആക്രമിക്കാം, പ്രതിരോധിക്കാം പക്ഷെ ഒരു പരിധിയുണ്ട്: അഖിൽ മാരാർ

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി അഖിൽ മാരാർ. തൃശൂരിൽ സുരേഷ് ​ഗോപി ഉറപ്പായും ജയിക്കും. മതേതരബോധമുണ്ടെന്ന് പറഞ്ഞു നടക്കുന്ന കമ്യൂണിസ്റ്റുകാർ കണ്ണിൽക്കണ്ട…

4 months ago

എന്നെ സംബന്ധിച്ച്‌ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണ് 2023, നീ നശിച്ച്‌ പോകുമെന്നു പലരും പറഞ്ഞു, ഞാൻ സുഖിച്ച്‌ ഉറങ്ങിയിരുന്നത് ഈ ഷെഡ്ഡിനുള്ളിൽ: അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ വിജയിയാണ് അഖിൽ മാരാർ. ഹൗസിൽ നിന്ന് പുറത്തിറങ്ങിയ താരത്തിന് ​ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ആദ്യ ആഴ്ച മുതൽ താനൊരു ബിഗ്…

5 months ago

അഞ്ച് പിള്ളേർ വേണമെന്നാണ് ആ​ഗ്രഹം, നേരത്തെ പ്രസവം നിർത്തിയെങ്കിലും അങ്ങനൊരു ആഗ്രഹം വന്നതോടെ അതിനുള്ള ചികിത്സയ്ക്ക് ഒരുങ്ങുകയാണ്: അഖിൽ മാരാരും ഭാര്യയും

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ് അഖിൽ മാരാരെ മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. നെ​ഗറ്റീവ് ഇംമ്പാക്ടുമായി ഷോയിൽ എത്തി ഒട്ടനവധി ആരാധകരെ സ്വന്തമാക്കി…

5 months ago

തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചു കയറിയ രണ്ട് പേര്‍ എന്ന് ഭാവിയില്‍ ഈ ഫോട്ടോക്ക് കമന്റ് വീഴട്ടെ; സുരേഷ് ഗോപിയെ പ്രശംസിച്ച് അഖിൽ മാരാർ

മുന്‍ ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. മാധ്യമ പ്രവര്‍ത്തകയെ കയറി പിടിച്ച കേസില്‍ നടനും ബിജെപി നേതാവുമായ…

6 months ago

സാധാരണക്കാരന്റെ പേരും പറഞ്ഞു തുടങ്ങിയിട്ടുള്ള ഒരു 90 ശതമാനം പരിപാടികളും അവനവന് ജീവിക്കാനും, ഈ പാവങ്ങളെ പറ്റിക്കാനും ഉള്ളതാണ്, പാവങ്ങൾക്ക് വേണ്ടിയുള്ള സഹകരണ സംഘങ്ങളെ കൊള്ള സംഘങ്ങള്‍ ആക്കിയതിനെ കുറിച്ചാണ് പറയാനുള്ളത്; അഖിൽ മാരാർ

സഹകരണ ബാങ്ക് കൊള്ളക്കെതിരെ അഖിൽ മാരാർ പ്രതികരിക്കുന്ന വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. വീഡിയോ തുടങ്ങുന്നത് ഇങ്ങിനെയാണ്‌ പ്രിയമുള്ളവരേ നമസ്‍കാരം.. ഞാനിപ്പോ ഈ…

8 months ago

യഥാർത്ഥത്തിൽ ജയിച്ചത് ഉമ്മൻ ചാണ്ടി സാർ, അദ്ദേഹത്തിലെ നന്മയും മറ്റുള്ളവരോടുള്ള സ്നേഹവുമാണ്, സാറിനെ തള്ളിപ്പറഞ്ഞ പരിഹസിച്ച എതിർത്തിട്ടുള്ളവർക്ക് മറുപടിയായാണ് ഈ വിജയം; ഒപ്പം ഓരോര്‍മപ്പെടുത്തലുമായി അഖിൽ മാരാർ

ആഘോഷങ്ങളുടെ കൊടുമുടിയിലാണ് പുതുപ്പള്ളി. ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിന്റെ ആവേശം എങ്ങും അലതല്ലുകയാണ്. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ചാണ്ടി വിജയിച്ച് കയറിയപ്പോൾ, ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാർ…

8 months ago

കുറേ ആളുകളുടെ പരിഹാസം ഒക്കെ കേൾക്കേണ്ടി വന്ന ഒരു കാലം ഉണ്ടായിരുന്നു, ഒരുപാട് പരിപാടികളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്; ദിലീപിനും കുടുംബത്തിനുമൊപ്പം അഖിൽ മാരാർ‌, ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ദിലീപിനും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് ബിഗ് ബോസ് താരം അഖിൽ മാരാർ. ചിത്രം വൈറലായി മാറുകയാണ്. അഖിൽ മാരാർ ദുബായിലേക്കുള്ള യാത്ര വേളയിലാണ് ദിലീപിനെയും കുടുംബത്തെയും കണ്ടുമുട്ടുന്നത്.…

9 months ago

ഇങ്ങനെ ആവണം അമ്മയും മക്കളും…; അമ്മയുടെ തൊഴിലുറപ്പ് ഫ്രണ്ട്സിനെ കാണാനെത്തി അഖിൽ, സ്നേഹം കൊണ്ടുമൂടി അമ്മമാർ

'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകന്റെ കുപ്പായം അണിഞ്ഞ ആളാണ് അഖിൽ മാരാർ. ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥി ആയി…

9 months ago

എല്ലാവരുടെയും വിശ്വാസം വലുതാണ്, എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം, ഞാനൊരു ഗണപതി ഭക്തനാണ്; ദയവ് ചെയ്ത് ഈ ആറ്റം ബോംബ് സ്പീക്കർ തന്നെ ഇല്ലാതാക്കണമെന്ന് അഖിൽ മാരാർ

ഗണപതി ഭഗവാനെ കുറിച്ചുള്ള സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്താവന വൈറലായിരിക്കുകയാണ്. ഗണപതി ഭഗവാൻ മിത്താണെന്ന് പറഞ്ഞ സ്പീക്കറിന്റെ പരാമർശം വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്…

10 months ago