Akhil Marar

തൃശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കും, എയ്ഡ്സ് ബാധിച്ച കുഞ്ഞുങ്ങൾക്ക് വേണ്ടിയും എൻഡോസൾഫാൻ വിഷയത്തിലും സുരേഷ് ​ഗോപി അവർക്കൊപ്പം നിന്നു: അഖിൽ മാരാർ

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപി ജയിക്കുമെന്ന് പറഞ്ഞതിന്റെ കാരണം വിശദീകരിച്ച് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. സുരേഷ് ഗോപി ജയിക്കും എന്ന് ഞാന്‍ പറഞ്ഞത് ബിജെപിയുടെ

... read more

സുരേഷ് ഗോപി തൃശൂരിൽ ജയിക്കും, അദ്ദേഹം ചെയ്യുന്ന ഒരു പ്രവർത്തിയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് തോന്നിയിട്ടില്ല, ആക്രമിക്കാം, പ്രതിരോധിക്കാം പക്ഷെ ഒരു പരിധിയുണ്ട്: അഖിൽ മാരാർ

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി അഖിൽ മാരാർ. തൃശൂരിൽ സുരേഷ് ​ഗോപി ഉറപ്പായും ജയിക്കും. മതേതരബോധമുണ്ടെന്ന് പറഞ്ഞു നടക്കുന്ന കമ്യൂണിസ്റ്റുകാർ കണ്ണിൽക്കണ്ട മത-ജാതി സംഘടനകളുടെ തിണ്ണ നിരങ്ങുന്നത് എന്തിനാണ്.

... read more

എന്നെ സംബന്ധിച്ച്‌ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണ് 2023, നീ നശിച്ച്‌ പോകുമെന്നു പലരും പറഞ്ഞു, ഞാൻ സുഖിച്ച്‌ ഉറങ്ങിയിരുന്നത് ഈ ഷെഡ്ഡിനുള്ളിൽ: അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ വിജയിയാണ് അഖിൽ മാരാർ. ഹൗസിൽ നിന്ന് പുറത്തിറങ്ങിയ താരത്തിന് ​ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ആദ്യ ആഴ്ച മുതൽ താനൊരു ബിഗ് ബോസ് മെറ്റീരിയൽ ആണെന്ന് തെളിയിച്ച ആളാണ്

... read more

അഞ്ച് പിള്ളേർ വേണമെന്നാണ് ആ​ഗ്രഹം, നേരത്തെ പ്രസവം നിർത്തിയെങ്കിലും അങ്ങനൊരു ആഗ്രഹം വന്നതോടെ അതിനുള്ള ചികിത്സയ്ക്ക് ഒരുങ്ങുകയാണ്: അഖിൽ മാരാരും ഭാര്യയും

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ് അഖിൽ മാരാരെ മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. നെ​ഗറ്റീവ് ഇംമ്പാക്ടുമായി ഷോയിൽ എത്തി ഒട്ടനവധി ആരാധകരെ സ്വന്തമാക്കി ഒടുവിൽ വിജയ കിരീടം ചൂടിയ ആള്

... read more

തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചു കയറിയ രണ്ട് പേര്‍ എന്ന് ഭാവിയില്‍ ഈ ഫോട്ടോക്ക് കമന്റ് വീഴട്ടെ; സുരേഷ് ഗോപിയെ പ്രശംസിച്ച് അഖിൽ മാരാർ

മുന്‍ ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. മാധ്യമ പ്രവര്‍ത്തകയെ കയറി പിടിച്ച കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് വിളിച്ച്

... read more

സാധാരണക്കാരന്റെ പേരും പറഞ്ഞു തുടങ്ങിയിട്ടുള്ള ഒരു 90 ശതമാനം പരിപാടികളും അവനവന് ജീവിക്കാനും, ഈ പാവങ്ങളെ പറ്റിക്കാനും ഉള്ളതാണ്, പാവങ്ങൾക്ക് വേണ്ടിയുള്ള സഹകരണ സംഘങ്ങളെ കൊള്ള സംഘങ്ങള്‍ ആക്കിയതിനെ കുറിച്ചാണ് പറയാനുള്ളത്; അഖിൽ മാരാർ

സഹകരണ ബാങ്ക് കൊള്ളക്കെതിരെ അഖിൽ മാരാർ പ്രതികരിക്കുന്ന വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. വീഡിയോ തുടങ്ങുന്നത് ഇങ്ങിനെയാണ്‌ പ്രിയമുള്ളവരേ നമസ്‍കാരം.. ഞാനിപ്പോ ഈ വീഡിയോ ഇടുന്നത് മനുഷ്യരെ സംരക്ഷിക്കാനെന്ന വ്യാജേന

... read more

യഥാർത്ഥത്തിൽ ജയിച്ചത് ഉമ്മൻ ചാണ്ടി സാർ, അദ്ദേഹത്തിലെ നന്മയും മറ്റുള്ളവരോടുള്ള സ്നേഹവുമാണ്, സാറിനെ തള്ളിപ്പറഞ്ഞ പരിഹസിച്ച എതിർത്തിട്ടുള്ളവർക്ക് മറുപടിയായാണ് ഈ വിജയം; ഒപ്പം ഓരോര്‍മപ്പെടുത്തലുമായി അഖിൽ മാരാർ

ആഘോഷങ്ങളുടെ കൊടുമുടിയിലാണ് പുതുപ്പള്ളി. ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിന്റെ ആവേശം എങ്ങും അലതല്ലുകയാണ്. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ചാണ്ടി വിജയിച്ച് കയറിയപ്പോൾ, ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാർ നൽകിയ സ്നേഹ സമ്മാനം കൂടിയായി അത്

... read more

കുറേ ആളുകളുടെ പരിഹാസം ഒക്കെ കേൾക്കേണ്ടി വന്ന ഒരു കാലം ഉണ്ടായിരുന്നു, ഒരുപാട് പരിപാടികളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്; ദിലീപിനും കുടുംബത്തിനുമൊപ്പം അഖിൽ മാരാർ‌, ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ദിലീപിനും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് ബിഗ് ബോസ് താരം അഖിൽ മാരാർ. ചിത്രം വൈറലായി മാറുകയാണ്. അഖിൽ മാരാർ ദുബായിലേക്കുള്ള യാത്ര വേളയിലാണ് ദിലീപിനെയും കുടുംബത്തെയും കണ്ടുമുട്ടുന്നത്. ദിലീപും മീനാക്ഷിയും അവിടേക്കുള്ള യാത്ര ആണോ

... read more

ഇങ്ങനെ ആവണം അമ്മയും മക്കളും…; അമ്മയുടെ തൊഴിലുറപ്പ് ഫ്രണ്ട്സിനെ കാണാനെത്തി അഖിൽ, സ്നേഹം കൊണ്ടുമൂടി അമ്മമാർ

‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകന്റെ കുപ്പായം അണിഞ്ഞ ആളാണ് അഖിൽ മാരാർ. ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ് അഖിൽ മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്.

... read more

എല്ലാവരുടെയും വിശ്വാസം വലുതാണ്, എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം, ഞാനൊരു ഗണപതി ഭക്തനാണ്; ദയവ് ചെയ്ത് ഈ ആറ്റം ബോംബ് സ്പീക്കർ തന്നെ ഇല്ലാതാക്കണമെന്ന് അഖിൽ മാരാർ

ഗണപതി ഭഗവാനെ കുറിച്ചുള്ള സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്താവന വൈറലായിരിക്കുകയാണ്. ഗണപതി ഭഗവാൻ മിത്താണെന്ന് പറഞ്ഞ സ്പീക്കറിന്റെ പരാമർശം വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നിരവധി പേരാണ് പ്രതിഷേധം അറിയിക്കുന്നത്. ഇപ്പോഴിതാ

... read more
x