anju parvathy prabheesh

കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ച് തുടങ്ങിയതല്ല സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും മാതാവിനോടും ജീസസിനോടും ഉള്ള വിശ്വാസം: തൃശൂർ ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ്ണ കിരീടം കണ്ട് അതിലും കുത്തിത്തിരുപ്പുമായിട്ട് ഇറങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതികരിച്ച് അഞ്ജു പാർവ്വതി പ്രബീഷ്

മകളുടെ വിവാഹ നേർച്ചയായിട്ട് തൃശൂർ ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ്ണ കിരീടം കണ്ട് അതിലും കുത്തിത്തിരുപ്പുമായിട്ട് ഇറങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതികരിച്ച് അഞ്ജു പാർവ്വതി പ്രബീഷ്. ഈ സുരേഷ് ഗോപി എന്ന വ്യക്തി

... read more

ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെ: റിയൽ ലൈഫിലും റീൽ ലൈഫിലും ഇങ്ങനെ തല ഉയർത്തിപിടിച്ചു നിൽക്കുവാൻ സുരേഷ് ഗോപിക്ക് ആകട്ടെയെന്ന് അഞ്ജു പാർവതി പ്രഭീഷ്

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെതുടർന്ന് കേസെടുത്ത നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് പിന്തുണ ആവർത്തിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. സുരേഷ് ​ഗോപിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ​ഗരുഡൻ എന്ന സിനിമ റിലീസ് ചെയ്യേണ്ടതിന്റെ

... read more

ജാതി ഉള്ളിടത്താണ് ജാതീയതയും ജാതി വിവേചനവും വരുന്നത്, സംവരണ മണ്ഡലത്തിൽ നിന്ന് അഞ്ച് വട്ടം ജനപ്രതിനിധിയായ സഖാവ് രാധാകൃഷ്ണന് അന്ന് ഈ ജാതീയത പറഞ്ഞു വോട്ട് ചോദിക്കാൻ വിഷമം തോന്നിയില്ലേ? ജാതീയത ഇല്ലാതാക്കുകയല്ല ജാതീയത നിലനർത്തുകയാണ് സംവരണം ചെയ്യുന്നതെന്ന് അഞ്ജു പാർവതി

ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ചർച്ചയായി മാറി. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രിയുടെ തുറന്ന് പറച്ചിൽ. പൂജാരിമാർ വിളക്ക്

... read more

ഇവറ്റകൾ ഒരു കിറ്റ് കാട്ടി എന്തോരം പേരെയാണ് പറ്റിക്കുന്നത്, സത്യത്തിൽ ഇവറ്റോൾ ഇവിടുത്തെ നെല്ല് കർഷകരുടെ നെഞ്ചത്ത് ട്രാക്ടർ ഉരുട്ടി കയറ്റുകയായിരുന്നു; ജയസൂര്യ കാരണം പൊതുജനങ്ങൾക്ക് പല ഉഡായിപ്പുകളും മനസ്സിലായെന്ന് അഞ്ജു പാർവതി പ്രഭീഷ്

കേരളത്തിലെ നെൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ നടൻ ജയസൂര്യ കഴിഞ്ഞ ദിവസം കൃത്യമായി തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നിരവധി ആളുകൾ പിന്തുണച്ചെത്തിയെങ്കിലും ജയസൂര്യക്കെതിരെ പല സൈബർ ആക്രമണങ്ങളും സിപിഎം പ്രവർത്തകർ നടത്തി. ജയസൂര്യ

... read more

ലഹരിയിൽ മുങ്ങിത്തപ്പുകയാണ് പ്രബുദ്ധ കേരളം, എത്ര നാൾ ഇതിനെ പുരോഗമനം കൊണ്ട് മൂടി വെയ്ക്കും, ട്രാപ്പ് ആണെന്ന് അറിഞ്ഞാലും കള്ളും കഞ്ചാവും ലഹരിയും അടിച്ചു നടക്കുന്ന കൂതറകളെ കാണുമ്പോൾ  കാന്താരികൾ ചാടിപ്പോകുന്നു; 19കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ അഞ്ജു പാർവതി പ്രഭീഷ്

19കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കുണ്ടുതോട് സ്വദേശി യു കെ ജുനൈദിനെ അറസ്റ്റ് ചെയ്തിരുന്നു. ലഹരിക്കടിമയായ യുവാക്കൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ ദിനം പ്രതി വർധിക്കുകയാണ്. ഒറ്റപ്പെട്ട

... read more

ഉണ്ണിയപ്പം വിറ്റ് കുടുംബത്തിന് തണലായിരുന്ന വിഷ്ണുപ്രിയയുടെ ആത്മഹത്യക്ക് പിന്നിൽ ബന്ധുവിന്റെ ശാരീരിക മാനസിക പീഡനം, ജീവന് തുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾ തനിക്ക് പറ്റിയ പിഴവ് അറിഞ്ഞാൽ ചങ്ക് പൊട്ടുമെന്ന് ഓർത്തിട്ടാവും അവൾ പറയാതിരുന്നത്, അവനെ പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടണം; അ‍്ജു പാർവതി പ്രഭീഷ് പറയുന്നു

ഭിന്നശേഷിക്കാരായ അച്ഛനും അമ്മയുമുള്ള കുടുംബത്തിന് താങ്ങാകാൻ സഹോദരനൊപ്പം ഉണ്ണിയപ്പം വിറ്റ് വൈറലായ 17കാരി വിഷണുപ്രിയ ആത്മഹത്യ ചെയ്തെന്ന വാർത്ത വേദനയോടെയാണ് മലയാളി സ്വീകരിച്ചത്. നാട്ടുകാർ നോക്കി നിൽക്കയായിരുന്നു കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തിൽ കുട്ടി

... read more

സിദ്ധിഖ് -ലാൽ കൂട്ടുകെട്ട് എന്ന് കേട്ടാൽ അകമ്പടിയായിട്ട് ഉണ്ടാവുക പൊട്ടിച്ചിരികളുടെ മാലപ്പടക്കങ്ങൾ ആയിരുന്നു, വീണ്ടും ആരോഗ്യവാനായി തട്ടകത്തിലേയ്ക്ക് മടങ്ങി വരൂ പ്രിയപ്പെട്ട സാർ, കടലോളം പ്രാർത്ഥനകൾ; അഞ്ജു പാർവതി പ്രബീഷ്

സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. നിലവിൽ എഗ്മോ സപ്പോർട്ടിലാണുളളത്. സിദ്ധിഖിനെക്കുറിച്ച് മാധ്യമ പ്രവർത്തക അഞ്ജു പങ്കിട്ട കുറിപ്പ ശ്രദ്ധേയമാകുന്നു. കുറിപ്പ് ഇങ്ങനെ, എത്രയും പെട്ടെന്ന്

... read more
x