anoop

ക്വാറികളിൽ കല്ല് ചെത്തി കൂലിപ്പണിയെടുത്ത് സംസ്‌കൃതത്തിൽ ഡോക്ടറേറ്റ് നേടി; നിത്യച്ചെലവിനുള്ള പണം പോലും കണ്ടെത്താൻ വകയില്ലാത്ത കുടുംബത്തിൽ നിന്നും പൊരുതി ജയിച്ച അനൂപിൻ്റെ ജീവിത കഥ ഇങ്ങനെ

സംസ്‌കൃതത്തിൽ കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി വിജയകരമായി പൂർത്തിയാക്കി മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിലെ മലക്കൽപ്പടി സ്വദേശി അനൂപ്. ചെങ്കൽ ക്വാറികളിൽ ചെത്തിയെടുക്കുന്ന കല്ലുകൾ തലച്ചുമടായി ലോറികളിലെത്തിക്കുന്ന അനൂപിന് മുന്നിൽ സംസ്‌കൃത പഠനമൊന്നും

... read more
x