devanandha

ഇനി സ്വാമിയെ കാണാന്‍ 40 വർഷം കാത്തിരിക്കണം, അതിലും വലുതല്ല മറ്റ് എന്തിന് വേണ്ടി ഉള്ള കാത്തിരിപ്പും; തൻ്റെ പത്താം ജന്മദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങി ദേവനന്ദ; വൈറലായി വീഡിയോ

പത്താം പിറന്നാള്‍ ദിനത്തില്‍ ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങി ‘മാളികപ്പുറം’ സിനിമയില്‍ അഭിനയിച്ച ദേവനന്ദ. ശബരിമലയില്‍ എത്തി അയ്യപ്പനെ ദര്‍ശിക്കുന്ന വീഡിയോ ദേവനന്ദ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കഴിഞ്ഞു. ചിത്രങ്ങള്‍ പങ്കുവച്ച് വേനനന്ദ കുറിച്ച വാക്കുകള്‍

... read more

നീ എനിക്ക് ഒരത്ഭുതമാണ്, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം, നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു; പിറന്നാൾ ദിനത്തിൽ ദേവനന്ദയ്ക്ക് സർപ്രൈസുമായി അഭിലാഷ് പിള്ള

‘മാളികപ്പുറം’ സിനിമയിൽ കല്ലു എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ദേവനന്ദ. അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു ശശിശങ്കറായിരുന്നു. ഇപ്പോഴിതാ ദേവനന്ദയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ്

... read more

ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ, ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു; തന്മയയെ അഭിനന്ദിച്ച് ദേവനന്ദ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി അവ​ഗണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തില്‍

... read more
x