honey rose

വിവാഹം കഴിക്കാൻ ഇഷ്ടമല്ല, പക്ഷേ എനിക്ക് ഒരു പാർട്ണറെ വേണം, ഞാൻ ഒരുപാട് പേരോട് ഇഷ്ടം പറഞ്ഞിട്ടുണ്ട്, പല സംഭവങ്ങളും അപ്പോഴാണ്; ഹണി റോസ് തൻറെ വിവാഹത്തെക്കുറിച്ച് പറയുന്നത് കേട്ടോ? നിങ്ങളെക്കുറിച്ച് ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത് എന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ

... read more
x