Jude Anthany Joseph

സൈബർ ആക്രമണങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്, അത് ശീലമായി, താൻ എല്ലാം തികഞ്ഞ ഒരാളാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജൂഡ് ആന്തണി ജോസഫ്

സത്യം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണ പരമ്പരയൊന്നുമല്ല താൻ ചെയ്തതെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. സിനിമ കണ്ടിട്ട് വിമർശിക്കുന്നവർക്ക് അതിനുള്ള എല്ലാ അവകാശവുമുണ്ടെന്നും ജൂഡ് പറഞ്ഞു. സൈബർ ആക്രമണങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്. അത് ശീലമായി.

... read more

‘കുടുംബം നേരിട്ട വിഷമങ്ങൾ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല, പക്ഷെ അതിന് എൻ്റെ അപ്പൻ്റെയും അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിൻ്റെ വിലയുണ്ട്’; ജൂഡിനോട് പെപ്പെയുടെ സഹോദരി

കഴിഞ്ഞ ദിവസം ജൂഡ് ആന്തണി ജോസഫിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആൻ്റണി വർഗീസ് രംഗത്ത് വന്നിരുന്നു. ബാങ്ക് രേഖകൾ നിരത്തിയായിരുന്നു ജൂഡിൻ്റെ ആരോപണങ്ങൾക്ക് ആൻ്റണി വർഗീസ് മറുപടി നൽകിയത്. ആൻ്റണി വർഗീസ് മറുപടി നൽകിയതിന്

... read more

ജൂഡിൻ്റെ പരാമർശം കുടുംബത്തെ അപമാനിക്കുന്നത്, കാത്തിരുന്ന് ഒരു സിനിമ വിജയിച്ചപ്പോൾ പാവപ്പെട്ടവൻ്റെ കഞ്ഞിയിൽ പാറ്റയിടാൻ നോക്കിയെന്ന് പെപ്പെ

സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ ആൻ്റണി വർഗീസ് പെപ്പെ. ജൂഡിൻ്റെ പരാമർശം തൻ്റെ കുടുംബത്തെ അപമാനിക്കുന്നതെന്നും വ്യക്തിഹത്യയാണെന്നും പെപ്പെ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വർഷത്തെ വ്യത്യാസത്തിലാണ് നിർമ്മാതാവിൽ നിന്ന്

... read more

നുണകൾ ചേർത്താണ് 2018 എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത്, എല്ലാത്തിനും നേതൃത്വം നൽകിയ മുഖ്യമന്ത്രിയെ സംവിധായകൻ കണ്ടിട്ടില്ല; വിമർശനവുമായി പി എസ് ശ്രീകല

കേരളത്തിനെ പ്രളയത്തെ ആസ്പദമാക്കിയുള്ള ജൂഡ് ആന്തണി ജോസഫിൻ്റെ ‘2018 എവരിവൺ ഈസ് എ ഹീറോ’ എന്ന ചിത്രം വലിയ വിജയവുമായി പ്രദർശനം തുടരുകയാണ്. നിരവധി നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് എല്ലാവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ

... read more

ലഹരിയും കഞ്ചാവുമൊക്കെ വേറെയാണ്, പെപ്പെ കാണിച്ച വൃത്തികേടൊന്നും ഞാന്‍ ഇത് വരെ പറഞ്ഞിട്ടില്ല, മനുഷ്യത്വം വേണമെന്ന് ജൂഡ് ആന്തണി ജോസഫ്

പത്ത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയതിന് ശേഷം നടന്‍ ആൻ്റണി വര്‍ഗീസ് പെപ്പെ ഷൂട്ട് തുടങ്ങാനിരുന്ന ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. കഞ്ചാവും ലഹരിയുമൊക്കെ വേറെ വിഷയമാണെന്നും നല്ല സ്വഭാവവും

... read more
x