Kalabhavan haneef

കലാഭവൻ ഹനീഫിനെ അവസാനമായി കാണാൻ മമ്മൂട്ടിയും ദിലീപും എത്തി: നിറകണ്ണുകളോടെ താരങ്ങൾ

അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫിനെ (63) കാണാൻ മമ്മൂട്ടിയും ദിലീപുമെത്തി. മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിലാണ് താരങ്ങൾ എത്തിയത്. മമ്മൂട്ടിയുടെ ഒപ്പം നടൻ പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. കലാരംഗത്തെ നിരവധി

... read more

തോളത്തു കയ്യിട്ടു നിന്ന സുഹൃത്തുക്കൾ പോലും തള്ളി താഴെ ഇട്ടിട്ടുണ്ട്, അതിന്റെ നേട്ടങ്ങൾ അവർക്ക് ഉണ്ടായിട്ടുമുണ്ട്, പക്ഷേ എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല: നോവായി കലാഭവൻ ഹനീഫിന്റെ വാക്കുകൾ

മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാഭവൻ ഹനീഫ് ഇന്നലെയാണ് വിടവാങ്ങിയത്. അഭിനയ ജീവിതത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കലാവഭവൻ ഹനീഫിന് സിനിമയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം സൗഹൃദങ്ങൾ തന്നെയായിരുന്നു. കൊച്ചിയിലെ സാധാരണ കുടുംബത്തിൽ

... read more

ആ ചിരിയും മാഞ്ഞു: പ്രശസ്ത നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ്

... read more
x