Kottayam Pradeep death

മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തും വെത്യസ്തമായ ശൈലിയിലുള്ള ഡയലോഗുകൾ കൊണ്ടും ഏറെ ശ്രെധ നേടിയ പ്രിയ നടൻ പ്രദീപ് കോട്ടയം യാതാർത്ഥ ജീവിതത്തിൽ ശുദ്ധ മനുഷ്യൻ

സ്നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യൻ…സ്വതസിദ്ധമായ സംസാരവും അഭിനയവുമായി തിളങ്ങിയ പ്രതിഭ…”ഫിഷുണ്ട്‌… മട്ടനുണ്ട്‌… ചിക്കനുണ്ട്‌… കഴിച്ചോളൂ… കഴിച്ചോളൂ… “ഒരൊറ്റ ഡയലോ​ഗ് കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ കോട്ടയം പ്രദീപ്‌.അദ്ദേഹത്തിന്റെ വിയോഗം വേദനയോടെയാണ് ജനങ്ങള്‍ കേട്ടത്‌. മുഖം

... read more

ചിരിയുടെ മുഖം മാഞ്ഞു , നടന്‍ കോട്ടയം പ്രദീപ് വിടവാങ്ങി ; മലയാള സിനിമക്ക് തീരാ നഷ്ട്ടം

നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നാടക രംഗത്തു നിന്നു സിനിമയിലേക്ക് എത്തി സ്വതസിദ്ധമായ ശൈലി കൊണ്ട് പ്രേഷക

... read more
x