Palakkad

എസ്എംഎയെ തോല്‍പ്പിച്ച ദൃഢനിശ്ചയം, വീൽചെയറിൽ ഇരുന്ന് ഡോക്ടർ ആവണമെന്ന സ്വപനം സാക്ഷാത്കരിച്ച് പാലക്കാട്ടുകാരി, അര്‍ച്ചന ഇനി ഡോ. അര്‍ച്ചന വിജയൻ

പാലക്കാട്: പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ ഡോക്ടറായി പാലക്കാട്ടുകാരി അര്‍ച്ചന വിജയന്‍. കഴിയില്ലെന്നും, കഴിവില്ലെന്നും കുറ്റപ്പെടുത്തിയവരുടെ മുന്നില്‍ നിശ്ചയദാര്‍ഡ്യവും മനക്കരുത്തും കൂട്ടുപിടിച്ച് പോരാടി നേടിയ വിജയത്തിന്റെ പേരാണ് ഡോ. അര്‍ച്ചന വിജയന്‍. പാലക്കാട് തേങ്കുറിശ്ശി സ്വദേശിയാണ്

... read more
x