rajisha vijayan

നമ്മളൊരുമിച്ചുള്ള 1461 ദിവസങ്ങൾ,ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകൾ:രജിഷ വിജയനൊപ്പമുള്ള ചിത്രങ്ങളുമായി ടോബിൻ തോമസ്, ഇരുവരും ലിവിംഗ് ടുഗദറിലോ?

പ്രിയ താരം രജിഷ വിജയൻ പ്രണയത്തിലാണെന്ന റിപ്പോർട്ടുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം രജിഷ ഛായാഗ്രാഹകൻ ടോബിൻ തോമസുമായി പ്രണയത്തിലാണ്. നമ്മളൊരുമിച്ചുള്ള 1461 ദിവസങ്ങൾ. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള

... read more

ഇത്രയും ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടെന്ന് കണ്ടാല്‍ തോന്നില്ല, അദ്ദേഹം അത് ആരേയും അറിയിക്കുകയും ഇല്ല – ശ്രീനിവാസനെ കുറിച്ച് രജീഷ വിജയൻ

ടെലിവിഷൻ പരിപാടികളിൽ അവതാരകയായി കടന്ന് വന്ന് അഭിനയ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെച്ച നടിയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി രജിഷ വിജയൻ. സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങി നിരവധി പരിപാടികളിൽ അവതാരകയായിട്ടാണ് രജിഷ പ്രേക്ഷകർക്ക്

... read more
x