salim kumar

അച്ഛൻ മരിച്ച ശേഷം ജീവിതം വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു, സഹോദരന്മാർക്ക് ആർക്കും എന്നെ വേണ്ട, അമ്മ കൂടെ മരിച്ചിരുന്നേൽ ഞാൻ ആത്മഹത്യ ചെയ്തേനെ: സലിം കുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. നിരവധി ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഹാസ്യത്തിലൂടെ തിളങ്ങിയ അദ്ദേഹം ഹാസ്യം മാത്രമല്ല ഏത് വേഷവും തന്റെ കൈകളിൽ ഭദ്രമെന്ന് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ

... read more

അഞ്ചാം ക്ലാസുവരെ ഞാൻ മുസ്ലീമായിരുന്നു, അതിനുശേഷം വിശാല ഹിന്ദുവായി: പേരിൽ കുമാർ വന്നതിനെ കുറിച്ച് സലീം കുമാർ

കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളിൽ ഒരാളായിരുന്ന സഹോദരൻ അയ്യപ്പന്റെ ആശയങ്ങൾ തന്റെ പേരിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സലീം കുമാർ. അന്ന് സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ ആകൃഷ്ടരായി മാതാപിതാക്കൾ മക്കൾക്ക് ജാതി തിരിച്ചറിയാത്ത പേരുകൾ ഇടാൻ തുടങ്ങി. അങ്ങനെയാണ്

... read more

ഈ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു, സലിംകുമാർ വല്ലാതെ ക്ഷീണിച്ച് പോയി, അദ്ദേഹത്തിന് ദീർഘായുസ് ലഭിക്കട്ടെ: സലിം കുമാറിന് എന്താണ് പറ്റിയതെന്ന ആശങ്കയിൽ ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ നടൻ പിന്നീട് പല വേഷങ്ങളിലും മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തി. സ്വഭാവ നടനായും സഹനടനായും നായകനായും ഒക്കെ സലിം കുമാറിനെ മലയാളികൾ നെഞ്ചിലേറ്റി. ലഭിക്കുന്ന

... read more

കേരളത്തിൽ യുവാക്കൾക്ക് നല്ല ജോലി കിട്ടാനില്ല, നല്ല ശമ്പളമില്ല, വിദ്യാർത്ഥികളെല്ലാം നാടുവിട്ട് പോകുന്നു, അവരുടെ തലച്ചോറ് മറ്റ് രാജ്യങ്ങൾ ഉപയോ​ഗിക്കുന്നു; കേരളം അധികം വൈകാതെ ശവപ്പറമ്പാകുമെന്ന് സലീം കുമാർ

കേരളത്തിലെ സ്ഥിതി പരിതാപകരമെന്ന് നടൻ സലീം കുമാർ. കേരളത്തിലെ യുവജനങ്ങൾ എല്ലാം വിദേശത്ത് പോകുകയാണ്. അവരുടെ തലച്ചോറ് മറ്റ് രാജ്യങ്ങൾ ഉപയോ​ഗിക്കുന്നു. കേരളത്തിൽ ജോലി ലഭിക്കുന്നില്ല എന്നതുകൊണ്ടാണ് വ്യാപകമായി കുട്ടികൾ വിദേശത്തേക്ക് കടക്കുന്നതെന്നും പഠിപ്പുള്ളവരൊക്കെ

... read more

എനിക്ക് ലിവര്‍സിറോസിസാണെന്ന് കണ്ടെത്തി, ലിവര്‍ ട്രാന്‍സ്പ്ലാന്റ് മാത്രമെ വഴിയുള്ളു, ഓപ്പറേഷനോടുള്ള ഭയം കാരണം പാരമ്പര്യ വൈദ്യന്മാരുടെ അടുത്തായിരുന്നു, പശു കഴിക്കുന്ന പുല്ല് കഴിപ്പിച്ചു, 500 തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യം കഴിച്ചു, എന്നാൽ ബ്ലഡ് ശര്‍ദ്ദിക്കാന്‍ തുടങ്ങി; ചികിത്സാ തട്ടിപ്പിനിരയായി സലീം കുമാർ

മലയാളത്തിന്റെ പ്രിയതാരമാണ് സലിം കുമാര്‍. കോമഡി റോളുകളും സ്വഭാവ നടനായുംമെല്ലാം വിസ്മയിപ്പിച്ച താരപ്രതിഭയാണ് സലിം കുമാര്‍. ചെയ്ത കഥാപാത്രങ്ങളൊക്കെയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.

... read more

ഞാന്‍ ഹനീഫിക്കാനെ മരിച്ചിട്ട് കാണാന്‍ പോയില്ല, ആ ദിവസം ടിവി പോലും വച്ചില്ല, മരിച്ചു കിടക്കുന്നത് കാണാന്‍ എനിക്ക് പറ്റുമായിരുന്നില്ല, അദ്ദേഹം എൻ്റെ മനസില്‍ ഇപ്പോഴും മരിച്ചിട്ടില്ല; സലീം കുമാര്‍

മലയാള സിനിമയുടെ വലിയ നഷ്ടങ്ങള്‍ എന്താണെന്ന് ചോദിച്ചാല്‍ അത് വിടപറയുന്ന താരങ്ങളാണ് എന്ന് പറയേണ്ടി വരും. ഇന്നത്തെ കലാകാരന്‍മാരെല്ലാം വളരെ കഴിവുള്ളവരാണെങ്കിലും മണ്‍ മറഞ്ഞവരെല്ലാം തന്നെ പകരം വയ്ക്കനാകാത്തവര്‍ ആയിരുന്നു. അക്കൂട്ടത്തില്‍ പെട്ട ഒരു

... read more

ദൈവത്തിന് ജീവിക്കാൻ മനുഷ്യൻ്റെ കാശ് വേണം, നമ്മളോട് നേരിട്ട് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ദൈവം, താനിപ്പോൾ അമ്പലത്തിൽ പോകാറില്ലെന്ന് സലിം കുമാർ

ഒരു കാലത്ത് മലയാള സിനിമയിൽ ഹാസ്യം കൊണ്ട് മാലപ്പടക്കം തീർത്ത നടനാണ് സലിം കുമാർ. പിന്നീട് സീരിയസ് കഥാപാത്രങ്ങളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ഇപ്പോഴിതാ താനിപ്പോൾ അമ്പലങ്ങളിൽ പോകാറില്ലെന്ന് പറയുകയാണ് താരം. എല്ലാ

... read more

നീ അതും ചെയ്യും അതിന്റെ അപ്പുറത്തെതും ചെയ്യും, തുണിയില്ലാതെ വരെ അഭിനയിച്ചവൾ അല്ലേ? എലീന പടിക്കലിനോട് സലിംകുമാർ

അവതാരികയായ എത്തി വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇടയിൽ ഒരു സ്ഥാനം ഉറപ്പിച്ച് താരമാണ് എലീന പടിക്കൽ. ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ എലീനയ്ക്ക് ആരാധകരുടെ എണ്ണവും കൂടുകയായിരുന്നു. നിലവിൽ കൗമുദി ചാനലിൽ അവതാരികയായി പ്രവർത്തിച്ചുവരികയാണ്

... read more

താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്‌തു, ആ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു, ഒരു മനുഷ്യനും അങ്ങനെ ചെയ്യാൻ പറ്റില്ല; സലീം കുമാർ

നടി ആക്രമിക്കപ്പെട്ട സംഭവുമായ ബന്ധപ്പെട്ട കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതായി നടൻ സലീം കുമാർ. ആ കുറ്റം ചെയ്‌തോ എന്ന് താൻ ദിലീപിനോട് ചോദിച്ചിരുന്നു. അന്ന് മക്കളെ പിടിച്ച് സത്യം ചെയ്തിട്ട്, അങ്ങനെ

... read more

മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സലിം കുമാറും ഭാര്യാ സുനിതയും , ആഘോഷ നിമിഷങ്ങളുടെ വീഡിയോ കാണാം

മലയാളി ആരധകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് സലിം കുമാർ , വെത്യസ്തമായ വേഷപ്പകർച്ചകൊണ്ടും കിടിലൻ ഹാസ്യരംഗങ്ങൾ കൊണ്ടും വളരെ പെട്ടന്നാണ് സലിം കുമാർ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയത് . കല്യാണരാമനിൽ പ്യാരിയായും ,

... read more
x