soman nair marriage

“വിളിക്കത്തിരുന്നപ്പോൾ മിസ്സിംഗ് തോന്നി , ഒടുവിൽ ജീവിതത്തിലേക്ക് സ്വന്തമാക്കി” , 79 ആം വയസിൽ 59 കാരിയെ സ്വന്തമാക്കിയ സോമൻ നായരുടെ പ്രണയകഥയും വിവാഹവിഡിയോയും കാണാം

വിവാഹമെന്നു പറയുന്നത് ജീവിതത്തിൽ ഒറ്റപ്പെട്ട തുടങ്ങുമ്പോൾ ഒരു ഇണയെ തേടി കണ്ടുപിടിക്കുന്നത് കൂടിയാണ്. പലപ്പോഴും ഒരു കൈത്താങ്ങ് തന്നെയാണ് പങ്കാളിയെന്നു പറയുന്നത്.അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസം വൈറലായ ഒരു വിവാഹമായിരുന്നു 79 കാരൻ

... read more

ഭാര്യാ മ.രിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.. ഒറ്റപ്പെടൽ അനുഭവിച്ചു തുടങ്ങിയത് കൊണ്ടാണ് മറ്റൊരു വിവാഹം കഴിച്ചത് എന്നാണ് സോമൻ നായരുടെ പ്രതികരണം

പിള്ളേരൊക്കെ പറയില്ലേ “ഒറ്റ നോട്ടത്തിൽ തന്നെ ഓള് / ഓൻ എന്റെ ഖൽബ് കീഴടക്കി” എന്നൊക്കെ ?.. എന്ന് പറയുന്നതുപോലെയാണ് 78 ആം വയസിൽ സോമൻ നായർക്ക് 59 കാരി ബീന കുമാരിയെ കണ്ടപ്പോഴും

... read more
x