tamilnadu

ഭഗവാനെ സേവിക്കണമെന്ന ആഗ്രഹം, വീണ്ടും ചരിത്രം രചിച്ച് തമിഴ്‌നാട്; മൂന്ന് യുവതികൾ കൂടി പൂജാരിമാരാകുന്നു, ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും

തമിഴ്നാട്ടിൽ മൂന്ന് യുവതികൾ ക്ഷേത്ര പൂജാരിമാരാകുന്നു. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ശ്രീരംഗത്തിലെ ശ്രീ രംഗനാഥർ ക്ഷേത്രം നടത്തുന്ന അർച്ചകർ (പൂജാരി) ട്രെയിനിംഗ് സ്കൂളിൽ നിന്നാണ്

... read more

ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാൻ ഹോട്ടൽ മുറി നൽകണം, കാറില്‍ ഉറക്കരുത്, നല്ല ഉറക്കം വാഹനാപകടങ്ങൾ കുറയ്ക്കും; സ്റ്റാലിൻ്റെ പുതിയ ഉത്തരവിന് നിറഞ്ഞ കയ്യടി

അതിഥികള്‍ക്കൊപ്പം ഹോട്ടലില്‍ എത്തുന്ന കാര്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും ഉറങ്ങാനും മുറി നല്‍കണമെന്ന് ഉത്തരവിറക്കി തമിഴ്നാട് സര്‍ക്കാര്‍. ഹോട്ടലിലെ കാര്‍ പാര്‍ക്കിങ് സൗകര്യത്തിന് അനുസരിച്ച് തന്നെ കിടക്കകള്‍ വേണമെന്നും നിര്‍ദേശിക്കുന്നു. ഒരു കാറിന് ഒരു കിടക്ക

... read more

120 ഗുണ്ടകൾ ചേർന്ന് എൻ്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ആക്രമിച്ചു; കശ്‍മീരിൽ നിന്നും മുട്ടുകുത്തിയിരുന്ന് നീതിക്കായ് അപേക്ഷിക്കുന്ന വീഡിയോയുമായി സൈനികൻ

ഒരു സംഘം ആളുകൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് സൈനികൻ്റെ പരാതി. നൂറ്റിയിരുപതോളം പേർ ചേർന്ന് ഭാര്യയെ മർദ്ദിച്ചുവെന്നാണ് സൈനികൻ്റെ ആരോപണം. 120 ഗുണ്ടകൾ ചേർന്ന് ഭാര്യയെ അർദ്ധനഗ്നയാക്കി മർദിചെന്ന് കാശ്മീരിൽ നിന്ന്

... read more

സദ്യ കഴിച്ച് തീരും മുമ്പേ പായസം, രുചി പോരെന്ന് പറഞ്ഞ് വധുവിൻ്റെ വീട്ടുകാർക്ക് നേരെ പായസമേറ്; ഒടുവിൽ വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

പപ്പടം കിട്ടാത്തതിന്‍റെ പേരിൽ കല്യാണ സദ്യക്കിടെകൂട്ടത്തല്ലുണ്ടായ വാർത്ത അടുത്തിടെ കേരളത്തിൽ വന്നിരുന്നു. സമാനമായൊരു തല്ലുകേസിന്‍റെ വാർത്തയാണ് തമിഴ്നാട്ടിലെ സീർകാഴിയിൽ നിന്ന് വരുന്നത്. പായസത്തിന് രുചി പോരെന്ന പേരിലായിരുന്നു ഇവിടത്തെ തമ്മിലടി. മയിലാടുതുറൈ സീർകാഴി സൗത്ത്

... read more

ബസിനെ ആലിംഗനം ചെയ്ത് സ്റ്റിയറിങ്ങിനെ ചുംബിച്ച് ജോലിയിൽ നിന്നും വിരമിക്കൽ; കണ്ണ് നനയിക്കും ഈ ഡ്രൈവറുടെ അവസാന വിടപറച്ചിൽ

വർഷങ്ങളായി തന്റെ തൊഴിൽ ചെയ്ത് ഒടുവിൽ ജോലിയിൽനിന്ന് വിരമിക്കുന്ന ദിവസം, അത് ഏതൊരാളെ സംബന്ധിച്ചും ഏറെ വികാരനിർഭരമായിരിക്കും. അത്രയും കാലം ചെയ്തുകൊണ്ടിരുന്ന ജോലിയോടുള്ള വിടപറച്ചിൽ കണ്ണീരോടെയാകും ഒട്ടുമിക്ക ആളുകളും നടത്തുക. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു

... read more
x