ബഷീർ ബാഷി മകന്റെ ആദ്യ പെരുന്നാളിന് നൽകിയ സമ്മാനം കണ്ടോ ? സ്നേഹം നിറഞ്ഞ ഉപ്പ എന്ന് സോഷ്യൽ ലോകം

മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബ് കുടുംബമാണ് ബഷീർ ബാഷിയുടേത്. ഒട്ടനവധി നിരവധി ആരാധകരാണ് ഈ കുടുംബത്തിനുള്ളത്. വ്യത്യസ്തത നിറഞ്ഞ കണ്ടൻ്റിലൂടെയാണ് മലയാളികളുടെ മനസ്സിലേക്ക് ഈ കുടുംബം കടന്നുവന്നത്. കുടുംബ പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ഈ യൂട്യൂബ് കുടുംബത്തിനുള്ളത്. ടെലിവിഷൻ പ്രേക്ഷകർക്ക് എല്ലാം ഈ കുടുംബം വളരെയധികം പരിചിതമാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം ഇവർ അറിയിക്കുന്നത് യൂട്യൂബ് ചാനലിലൂടെയാണ്. നിമിഷ നേരം കൊണ്ടാണ് ഇവരുടെ വീഡിയോ സുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുകൈയും നീട്ടിയാണ് ആരാധകർ ഓരോ വീഡിയോസും സ്വീകരിക്കുന്നത്. കേരളത്തിൽ മുസ്‌ലിം മതവിശ്വാസികൾ ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ ആഘോഷിച്ചത്. ഇന്നലെ ബഷീർ ബാഷിയുടെ കുടുംബത്തിന് വെറും ഒരു പെരുന്നാൾ മാത്രമായിരുന്നില്ല. തൻറെ മകനായ എബ്രുവിന്റെ ആദ്യ പെരുന്നാൾ കൂടിയാണ് ഇത്തവണത്തേത്.

തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഫെബ്രുവിന്റെ വിശേഷങ്ങൾ ഇവർ പങ്കുവെച്ചത്. എബ്രു ജനിച്ച സമയത്ത് തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇതിനെക്കുറിച്ച് നേരത്തെ അവർ തീരുമാനിച്ചതായിരുന്നു എന്നും ഒരു ആൺകുട്ടിയുടെ പേരും ഒരു പെൺകുട്ടിയുടെ പേരും നേരത്തെ തന്നെ കണ്ടുവച്ചിട്ടുണ്ടായിരുന്നു എന്നും അവർ പറഞ്ഞു. തങ്ങൾക്ക് ഒരു മകൻ ജനിച്ചതിൽ വളരെയധികം സന്തോഷവാന്മാരാണെന്ന് ഇരുവരും വ്യക്തമാക്കി. പെരുന്നാൾ സംബന്ധിച്ച് ഇൻസ്റ്റാഗ്രാമിലൂടെ ഇവർ പങ്കുവെച്ച ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അറബി ഡ്രസ്സിലായിരുന്നു ബഷീറും സൈഗും എബ്രുവും അവതരിച്ചത് . ഫോട്ടോഷൂട്ടും ബഹളങ്ങളും അവിടെ നടക്കുമ്പോഴും ഇതൊന്നും അറിയാതെ എബ്രു അവിടെ ഇരിക്കുകയായിരുന്നു. ഇത്തവണ അറബി ടച്ച് കൊണ്ടുവരാം എന്ന് തീരുമാനിച്ചതാണ് എന്നും ഈ ബഹളങ്ങൾ എല്ലാം കഴിഞ്ഞതിനുശേഷം ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോകാൻ എന്നും പെണ്ണുങ്ങൾ ആരും റെഡിയാകാത്തത് കൊണ്ടാണ് ഈ ഫ്രെയിമിൽ കാണാത്തത് എന്നും വീഡിയോയിൽ പറയുന്നു.

ഇന്നലത്തെ ചിത്രങ്ങൾ എല്ലാം മക്കളുടെ പേജിൽ തന്നെയാണ് ബഷീർ പോസ്റ്റ് ചെയ്തിട്ടുള്ളത്. എല്ലാ ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ മകൻ ഉമ്മയുടെ ഫോട്ടോ വീഡിയോസിനെ കുറിച്ച് അറിയാവുന്ന ഒരാളാണ് എന്ന് അവർ പറയുന്നു. സൈഗുവിനെ കണ്ടപ്പോൾ തന്നെ അറബിയായാണ് തോന്നിയതെന്നും സൗദിയിലും ദുബായിലും പോയി ജീവിക്കാൻ തോന്നുന്നു എന്നും ബഷീർ പറഞ്ഞു. എബ്രുവിന്റെ ആദ്യത്തെ പെരുന്നാൾ ആണെന്നും, ഉമ്മമാർ സ്പെഷ്യലുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കൊടുക്കാൻ പറ്റില്ല എന്നും വീഡിയോയിൽ കാണിക്കാമല്ലോ എന്നും മശൂറാ പറയുന്നു. ഡാഡ ശരിക്കും അറബിയെ പോലെ തന്നെയുണ്ട് എന്നാണ് സുനു പറഞ്ഞത്.

Articles You May Like

x